ഇടിമിന്നലിൽ വീടിന് നാശം
ഇരിട്ടി : ഞായറാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. കീഴൂർ കുന്നിലെ പത്മനിലയത്തിൽ പി. ചന്തുവിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. വൈദ്യുത മീറ്റർ തകരുകയും ഇതുവഴി അടുക്കളഭാഗം വരെയുള്ള വയറിങ് പാടേ കത്തി