ഇരിട്ടി : ഉളിയിൽ ക്രസന്റ് കൾച്ചറൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഉപ്പി സാഹിബ് മെമ്മോറിയൽ ബിൽഡിങ്ങിൽ ആരംഭിച്ച . ക്രസന്റ് ഓൺലൈൻസെന്ററിന്റെ ഉൽഘാടനം സണ്ണി ജോസഫ് എം. എൽ.എ.നിർവഹിച്ചു ട്രസ്റ്റ് ചെയർമാൻ .എം.കെ അഹമ്മദ് അദ്ധ്യക്ഷത
ഇരിട്ടി : ഇരിട്ടി മേഖലയിൽ ശ്രീനാരായണ ഗുരുവിന്റെ നൂറ്റി അറുപത്തി ഏഴാമത് ജന്മദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു പരിപാടികൾ. കല്ലുമുട്ടി ശ്രീനാരായണഗുരു മന്ദിരത്തിൽ രാവിലെ ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ യുടെ
കേളകം : പൊടി പുരണ്ടും കാടു കയറിയും കാഴ്ച്ച മങ്ങിയതുമായ സൂചനാ ബോർഡുകൾ ശുചികരിച്ച് കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല. ഒന്നാം ഘട്ടമെന്ന നിലയ്ക്ക് ബോയ്സ് ടൗൺ മുതൽ പാൽച്ചുരം പള്ളി വരെയുള്ള പ്രദേശഞ്ഞെ സൂചന
5 ലിറ്റർ ചാരായവുമായി കാടമല സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ആണ് കൊളക്കാട് കാടമല സ്വദേശി മനു വി കെ (36) കൊളക്കാട് അക്വാ ലീവ
ജില്ലയില്‍ ഇന്ന് 720 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 694 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും 25 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.68% സമ്പര്‍ക്കം മൂലം: കണ്ണൂര്‍കോര്‍പ്പറേഷന്‍ 42
പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി മരിച്ചു . പുന്നാട് സ്വദേശി പടിയൂർ ദാമോദരൻ മാസ്റ്ററാണ് മരിച്ചത് . ഗുരുതരമായി പരിക്കേറ്റ ദാമോദരൻ മാസ്റ്ററെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ
സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം
ശ്രീനാരായണഗുരുവിന്റെ സന്ദേശം ലോകത്തിന്റെ നാനാദിക്കിലും എത്തിക്കണമെന്നും പുതിയ കാലത്തിനനുസരിച്ച് ഗുരുദർശനങ്ങളെ നവീകരിച്ച് സമൂഹത്തിൽ പ്രയോഗിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങിൽ ഓൺലൈനായി പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിന്റെ പല
ഡിവൈഎഫ്‌ഐ മാട്ടറ യൂണിറ്റിന്റെ ആട് ഗ്രാമം പദ്ധതിയിൽ രണ്ടാംഘട്ട ആട് വിതരണം കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്‌ഘാടനം ചെയ്‌തു. കെ ജി ദിലീപ് അധ്യക്ഷനായി. തിരികെ കിട്ടിയ ആടുകളെ പി കെ