• Home
  • Iritty
  • ഓൺലൈൻ കേന്ദ്രം തുടങ്ങി.
Iritty

ഓൺലൈൻ കേന്ദ്രം തുടങ്ങി.

ഇരിട്ടി : ഉളിയിൽ ക്രസന്റ് കൾച്ചറൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഉപ്പി സാഹിബ് മെമ്മോറിയൽ ബിൽഡിങ്ങിൽ ആരംഭിച്ച .
ക്രസന്റ് ഓൺലൈൻസെന്ററിന്റെ ഉൽഘാടനം സണ്ണി ജോസഫ് എം. എൽ.എ.നിർവഹിച്ചു ട്രസ്റ്റ് ചെയർമാൻ .എം.കെ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു ഇരിട്ടി നഗരസഭ
കൗൺസിലർമാരായ അബ്ദുൾ കാദർ കോമ്പിൽ , ശരീഫ. ടി.കെ,
.വി എം . മുഹമ്മദ്, എം.പി അബ്ദുറഹ്മാൻ, കെ.പി.ഹംസ മാസ്റ്റർ, എൻ.എൻ അബ്ദുൽ ഖാദർ , എന്നിവർ സംസാരിച്ചു.

Related posts

ആറളം ഫാം ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Aswathi Kottiyoor

സ്നേഹതീരത്ത് സ്നേഹസംഗമം ഇരിട്ടി ഹയർ സെക്കണ്ടറി സ്‌ക്കൂൾ 1990 എസ് എസ് എൽ സി ബാച്ച് സംഗമം: മാർച്ച് 6 ന്

Aswathi Kottiyoor

മാക്കൂട്ടം – ചുരം പാതയിൽ കർശന പരിശോധന; മലയാളി വോട്ടർമാരെ കടത്തിവിട്ടത് തിരിച്ചറിയൽ കാർഡ് നോക്കി

Aswathi Kottiyoor
WordPress Image Lightbox