34.7 C
Iritty, IN
May 17, 2024
  • Home
  • Kolakkad
  • 5 ലിറ്റർ ചാരായവുമായി കാടമല സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.
Kolakkad

5 ലിറ്റർ ചാരായവുമായി കാടമല സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.

5 ലിറ്റർ ചാരായവുമായി കാടമല സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ആണ് കൊളക്കാട് കാടമല സ്വദേശി മനു വി കെ (36) കൊളക്കാട് അക്വാ ലീവ എന്ന കുടിവെള്ള നിർമ്മാണ യൂണിറ്റിന് സമീപം വച്ച് 5 ലിറ്റർ നാടൻ ചാരായവും ആയി പേരാവൂർ എക്‌സൈസിന്റെ പിടിയിൽ ആയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

Related posts

കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികള്‍ക്ക് പന്നിപനി സ്ഥിരീകരിച്ചു.

Aswathi Kottiyoor

കൊളക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; മൊബൈൽ ഫോണും പണവും നഷ്ടപ്പെട്ടു…

Aswathi Kottiyoor

സാന്തോം സ്നേഹക്കൂട്-90 യുടെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

Aswathi Kottiyoor
WordPress Image Lightbox