25 C
Iritty, IN
May 3, 2024
  • Home
  • Kelakam
  • ഗതാഗത സൂചനാബോർഡുകൾ ശുചികരിച്ച് കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല
Kelakam

ഗതാഗത സൂചനാബോർഡുകൾ ശുചികരിച്ച് കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല

കേളകം : പൊടി പുരണ്ടും കാടു കയറിയും കാഴ്ച്ച മങ്ങിയതുമായ സൂചനാ ബോർഡുകൾ ശുചികരിച്ച് കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല. ഒന്നാം ഘട്ടമെന്ന നിലയ്ക്ക് ബോയ്സ് ടൗൺ മുതൽ പാൽച്ചുരം പള്ളി വരെയുള്ള പ്രദേശഞ്ഞെ സൂചന ബോർഡുകളാണ് വൃത്തിയാക്കിയത്. ബസ്സ് യാത്രക്കാർക്ക് ഭീഷണി ഉയർത്തികൊണ്ടിരിക്കുന്ന മരചില്ലകൾ കുറ്റിചെടികൾ തുടങ്ങിയവ വെട്ടി വൃത്തിയാക്കക്കുകയും ചെയ്തു. കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല പ്രസിഡന്റ് ഡെറിൻ കൊട്ടാരത്തിൽ,സെക്രട്ടറി വിമൽ കൊച്ചുപുരക്കൽ, ബിനിൽ മറ്റത്തിൽ,ജിൽട്ടൻ കൊച്ചുവെമ്പള്ളിൽ യൂണിറ്റ് ഭാരവാഹികളായ അഷർ പൊട്ടങ്കൽ,മെൽബിൻ കല്ലടയിൽ, ജോയൽ പോർക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.

Aswathi Kottiyoor

ബഷീർ ദിന ക്വിസ്സിൽ വിജയിയായ മരിയ ജോമോനെ അനുമോദിച്ചു.

Aswathi Kottiyoor

മ​ട്ട​ന്നൂ​ർ -മാ​ന​ന്ത​വാ​ടി നാ​ലു​വ​രി​പ്പാ​ത​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധം

Aswathi Kottiyoor
WordPress Image Lightbox