23.6 C
Iritty, IN
November 30, 2023
  • Home
  • Monthly Archives: June 2022

Month : June 2022

Kerala

സെ​ന്‍റ് തോ​മ​സ് ഡേ​യി​ൽ ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണം; പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ വി​വാ​ദ ഉ​ത്ത​ര​വ്

Aswathi Kottiyoor
സെ​ന്‍റ് തോ​മ​സ് ഡേ​യാ​യി (ദു​ക്രാ​ന തി​രു​നാ​ൾ) വ​രു​ന്ന ഞാ​യ​റാ​ഴ്ച ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ത്ത​ര​വ് വി​വാ​ദ​മാ​കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി പ്ര​കാ​രം വ​കു​പ്പി​ലെ ഫ​യ​ലു​ക​ളും ത​പാ​ലു​ക​ളും തീ​ർ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി ജൂ​ലൈ
Kerala

പോ​ഷ​കാ​ഹാ​ര​ത്തി​ന് ആ​ധാ​ർ വേ​ണ്ടെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​ത്തി​ന് കു​ട്ടി​ക​ൾ​ക്ക് ആ​ധാ​ർ കാ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ആ​ധാ​ർ ന​ന്പ​റു​ക​ൾ പോ​ഷ​ണ്‍ ട്രാ​ക്ക​ർ വെ​ബ്സൈ​റ്റു​ക​ളി​ൽ ചേ​ർ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​നു​വ​ദ​നീ​യ​മാ​യ റേ​ഷ​ന്‍റെ ല​ഭ്യ​ത എ​സ്എം​എ​സ് വ​ഴി
Kerala

പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ജൂ​ലൈ 18 മു​ത​ൽ

Aswathi Kottiyoor
പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ജൂ​ലൈ 18 മു​ത​ൽ ആ​ഗ​സ്റ്റ് 12 വ​രെ. രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ യ​ഥാ​ക്ര​മം ജൂ​ലൈ 18, ആ​ഗ​സ്റ്റ് ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പാ​ർ​ല​മെ​ന്‍റ് ക്യാ​ബി​ന​റ്റ് ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.
Kerala

കോവിഡ് മരണം: 474 കുടുംബങ്ങൾക്ക് സഹായം നൽകി

Aswathi Kottiyoor
കോവിഡ് ബാധിച്ചു മരിച്ച പാവപ്പെട്ടവരുടെ കുടുംബത്തിനു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം വിതരണം ചെയ്തു തുടങ്ങി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള(ബിപിഎൽ) 5986 കുടുംബങ്ങളുടെ അപേക്ഷയാണ് അംഗീകരിച്ചതെങ്കിലും ഇതിൽ 474 പേർക്കാണ് ഇതുവരെ 5000 രൂപ
Kerala

വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല:മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നൽകാൻ ഒരു ഏജൻസിക്കും അധികാരം നൽകിയിട്ടില്ലെന്നും മന്ത്രി
Kerala

ജോൺ ബ്രിട്ടാസ് എംപി ഇനി ഡോക്ടർ ജോൺ ബ്രിട്ടാസ്

Aswathi Kottiyoor
രാജ്യസഭാ എംപിയും മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസിന് ഡോക്ടറേറ്റ് ലഭിച്ചു. ഡൽഹി ജെഎൻയുവിൽ നിന്ന് ‘ഇന്ത്യൻ അച്ചടി മാധ്യമങ്ങളിൽ ആഗോളീകരണത്തിന്റെ സ്വാധീനം’ എന്ന വിഷയത്തിലാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്. ജെഎൻയുവിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസ്
Kerala

തേനീച്ചയോ കടന്നലോ കുത്തി മരിച്ചാൽ നാലുലക്ഷം നഷ്ടപരിഹാരം; രാജ്യത്ത് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം

Aswathi Kottiyoor
തേനീച്ചയുടെയും കടന്നലിന്റെയും ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് ഇനി സർക്കാരിന്റെ ധനസഹായം ലഭിക്കും. പരിക്കേൽക്കുന്നവർക്കും സഹായം നൽകും. രാജ്യത്ത് ആദ്യമായാണ് തേനീച്ച, കടന്നൽ ആക്രമണത്തിന് ഇരയാവുന്നവർക്ക് ധനസഹായം നൽകുന്നത്. ദുരന്തനിവാരണ നിയമമനുസരിച്ച് പത്തനംതിട്ട ജില്ലാ കളക്ടറാണ്
Kerala

ബഫർസോൺ: സുപ്രീം കോടതി വിധിയിൽ കേരളം മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യും

Aswathi Kottiyoor
പരിസ്ഥിതി സംവേദക മേഖല (ബഫർസോൺ) സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യാനും വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിർമ്മാണ സാധ്യതകൾ പരിശോധിക്കാനും മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സംരക്ഷിത
Kerala Uncategorized

വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത നാടൻ പാട്ടുകാരൻ സജീവൻ കുയിലൂർ നിർവഹിച്ചു

Aswathi Kottiyoor
കൊട്ടിയൂർ എൻഎസ്എസ് യുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത നാടൻ പാട്ടുകാരൻ സജീവൻ കുയിലൂർ നിർവഹിച്ചു സ്കൂൾ മാനേജർ അധ്യക്ഷത നിർവഹിച്ചു ഹെഡ്മാസ്റ്റർ സുമിതഎസ് മദർ പി ടി എ
kannur Peravoor Uncategorized

പൂളക്കുറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് നിക്ഷേപ് തട്ടിപ്പ്; നിക്ഷേപകര്‍ ടൗണില്‍ ചിരട്ടയെടുത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി

Aswathi Kottiyoor
പൂളക്കുറ്റി: സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപ തുക ലഭിക്കാത്തതിനെ തുടര്‍ന്ന് സമരസമിതി ബാങ്കിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം 11 ദിവസം പിന്നിട്ട സാഹചര്യത്തില്‍ നിക്ഷേപകര്‍ പൂളക്കുറ്റി ടൗണില്‍ ചിരട്ടയെടുത്ത് പ്രതീകാത്മക ഭിക്ഷാടനം
WordPress Image Lightbox