• Home
  • Monthly Archives: June 2022

Month : June 2022

Kerala

വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു

Aswathi Kottiyoor
വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പുതുക്കിയ വില 2,223രൂപ 50 പൈസയായി. വീടുകളിൽ ഉപയോഗിക്കുന്ന പാചക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.
Kerala

കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക വേ​ണ്ട: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor
സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് കൊ​റോ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്‌​കൂ​ളു​ക​ളി​ൽ കൃ​ത്യ​മാ​യി പാ​ലി​ക്കും. വാ​ക്‌​സി​ൻ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ത്ര​യും വേ​ഗം ന​ൽ​കു​മെ​ന്നും
WordPress Image Lightbox