23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ജൂ​ലൈ 18 മു​ത​ൽ
Kerala

പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ജൂ​ലൈ 18 മു​ത​ൽ

പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ജൂ​ലൈ 18 മു​ത​ൽ ആ​ഗ​സ്റ്റ് 12 വ​രെ. രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ യ​ഥാ​ക്ര​മം ജൂ​ലൈ 18, ആ​ഗ​സ്റ്റ് ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

പാ​ർ​ല​മെ​ന്‍റ് ക്യാ​ബി​ന​റ്റ് ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. ഇ​പ്പോ​ഴ​ത്തെ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ ചേ​രു​ന്ന അ​വ​സാ​ന​ത്തെ സ​മ്മേ​ള​ന​മാ​കും ഇ​തെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്.

ഈ ​വ​ർ​ഷ​ത്തെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലാകു​മെ​ന്ന് ലോ​ക്സ​ഭാ സ്പീ​ക്ക​ർ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളി​ൽ പ​റ​ഞ്ഞി​രു​ന്നു.

Related posts

ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ആഗസ്‌ത്‌ 31 വരെ സന്ദർശിക്കാം

Aswathi Kottiyoor

വിദ്യാർഥി കൺസെഷൻ ; കെഎസ്‌ആർടിസിയിൽ ജൂലൈമുതൽ 
അപേക്ഷ ഓൺലൈൻ

Aswathi Kottiyoor

ഓണക്കിറ്റ് 5,24,458 പേർക്ക് വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox