24.2 C
Iritty, IN
May 8, 2024
  • Home
  • Monthly Archives: February 2022

Month : February 2022

Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നടത്തി

Aswathi Kottiyoor
കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നടത്തി.CGAC ട്രെയിനർ മോഹൻ ജോർജ് ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രിൻസിപ്പൽ എൻ ഐ ഗീവർഗീസ് ,കരിയർ ഗൈഡ് വി എ
Peravoor

പരസ്പര സഹായ കൂട്ടായ്മയുടെ സംസ്ഥാന ജനറൽ ബോഡി മീറ്റിംഗ്

Aswathi Kottiyoor
പേരാവൂർ. പരസ്പര സഹായ കൂട്ടായ്മയുടെ സംസ്ഥാന ജനറൽ ബോഡി മീറ്റിംഗ് 28.02.22. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് . പേരാവൂർ ലയേൺസ് ക്ലബ്ബിൽ വച്ച് നടന്നു. സംസ്ഥാനപ്രസിഡൻറ് സിദ്ദിഖ് പുന്നക്കൽ ന്റെ അധ്യക്ഷതയിൽ. സംസ്ഥാന
Kerala

ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​ന് പ്ര​ത്യേ​ക വി​ഭാ​ഗം സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​നാ​യി പ്ര​ത്യേ​ക വി​ഭാ​ഗം സ്ഥാ​പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് അ​ർ​പ്പ​ണ മ​നോ​ഭാ​വ​ത്തോ​ടെ​യു​ള്ള ടീ​മാ​ണ് ആ​വ​ശ്യം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യെ​ന്നും മ​ന്ത്രി
Kerala

യു​ക്രെ​യ്ന് സ​ഹാ​യ​ങ്ങ​ളും മ​രു​ന്നും ന​ൽ​കു​മെ​ന്ന് ഇ​ന്ത്യ

Aswathi Kottiyoor
യു​ക്രെ​യ്ന് സ​ഹാ​യ​ങ്ങ​ളും മ​രു​ന്നും എ​ത്തി​ച്ചു ന​ല്‍​കു​മെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ചു. യു​ക്രെ​യ്ന്‍റെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​ര​മാ​ണ് ഇ​ന്ത്യ സ​ഹാ​യം ന​ല്‍​കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഇ​ത് നാ​ലാം
kannur

യുക്രെയിൻ; കണ്ണൂർ കലക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു

Aswathi Kottiyoor
യുക്രെയിനിൽ കുടുങ്ങിയ മലയാളികളിൽ കണ്ണൂർ ജില്ലക്കാരായവരുടെ വിവരം അറിയുന്നതിനും ആവശ്യമായ സഹായങ്ങൾക്ക് ബന്ധപ്പെടുന്നതിനുമായി കണ്ണൂർ ജില്ലാ കലക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോൺ: 04972700645, 9446682300. യുക്രെനിൽ ഉള്ളവരുടെ ബന്ധുക്കൾക്കും മറ്റും ഈ
Kerala

കണ്ണൂർ കലക്ട്രേറ്റിൽ നിന്നുള്ള സന്തോഷ വാർത്ത

Aswathi Kottiyoor
കണ്ണൂർ ജില്ലയിലെ സർക്കാർ സംവിധാനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ യുവാക്കൾക്ക് സുവര്ണ്ണാവസരവുമായി കണ്ണൂർ ജില്ല കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം. പ്രസ്തുത ഇന്റേൺഷിപ് പ്രോഗ്രാമിലേക് ബിരുദധാരികളായ യുവതീ യുവാക്കൾക്ക് അപേക്ഷികാം. ഇതുവഴി കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ
Kanichar

ജൈവ പച്ചക്കറി കൃഷി വിത്തിടൽ ഉദ്ഘാടനം

Aswathi Kottiyoor
പേരാവൂര്‍ റീജണല്‍ സര്‍വീസ് കോപ്പറേറ്റീവ് ബാങ്കിന്റെ ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടല്‍ ഉത്സവം ഇന്ന് ആയോത്തുംചാലില്‍ നടന്നു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്
Kerala

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം: മാർച്ച് 10 വരെ ആശയങ്ങൾ സമർപ്പിക്കാം

Aswathi Kottiyoor
വിദ്യാർഥികളിലെ നൂതന ആശയങ്ങളെ നാടിന്റെ വികസനത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ ആശയങ്ങൾ സമർപ്പിക്കാനുള്ള അവസാന തിയതി മാർച്ച് 10 വരെ നീട്ടി.
Kerala

ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിലുമായി പുതുച്ചേരി ഭക്ഷ്യ മന്ത്രി ചർച്ച നടത്തി

Aswathi Kottiyoor
കേരളത്തിലെ ഭക്ഷ്യ-പൊതു വിതരണ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി സംസ്ഥാനത്തെത്തിയ പുതുച്ചേരി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി എ.കെ. സായ് ജെ. ശരവണൻകുമാർ ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിലുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ ഓഫീസിൽ വച്ചായിരുന്നു കൂടുക്കാഴ്ച.
Kerala

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ വനിതാ ഡയറക്ടറായി ഡോ. പി. എസ്. ശ്രീകല ചുമതലയേറ്റു

Aswathi Kottiyoor
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടറായി ഡോ. പി. എസ്. ശ്രീകല ചുമതലയേറ്റു. സാക്ഷരതാ മിഷൻ മുൻ ഡയറക്ടറും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. പി. എസ്.
WordPress Image Lightbox