30.1 C
Iritty, IN
September 15, 2024
  • Home
  • Kerala
  • യു​ക്രെ​യ്ന് സ​ഹാ​യ​ങ്ങ​ളും മ​രു​ന്നും ന​ൽ​കു​മെ​ന്ന് ഇ​ന്ത്യ
Kerala

യു​ക്രെ​യ്ന് സ​ഹാ​യ​ങ്ങ​ളും മ​രു​ന്നും ന​ൽ​കു​മെ​ന്ന് ഇ​ന്ത്യ

യു​ക്രെ​യ്ന് സ​ഹാ​യ​ങ്ങ​ളും മ​രു​ന്നും എ​ത്തി​ച്ചു ന​ല്‍​കു​മെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ചു. യു​ക്രെ​യ്ന്‍റെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​ര​മാ​ണ് ഇ​ന്ത്യ സ​ഹാ​യം ന​ല്‍​കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രു​ന്ന​ത്. ക്രെ​യ്നി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

ഇ​തു​വ​രെ 8,000 ഇ​ന്ത്യ​ക്കാ​രെ യു​ക്രെ​യ്നി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. യു​ദ്ധം ആ​രം​ഭി​ച്ച​ശേ​ഷം ആ​റ് വി​മാ​ന​ങ്ങ​ളി​ലാ​യി 1400 ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ സാ​ധി​ച്ചു​വെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​ര​വി​ന്ദം ബാ​ഗ്ചി അ​റി​യി​ച്ചു.

Related posts

ഓരോ പെണ്‍കുഞ്ഞിന്റേയും കഴിവുകളെ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ഫയൽ തീർപ്പാക്കൽ: നാളെ അവധിദിനത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജീവനക്കാരെത്തും

Aswathi Kottiyoor

ചരിത്രം തിരുത്തി കേരളം: വ്യവസായത്തിലും ഒന്നാമത്.*

Aswathi Kottiyoor
WordPress Image Lightbox