30.1 C
Iritty, IN
September 15, 2024
  • Home
  • Kerala
  • കണ്ണൂർ കലക്ട്രേറ്റിൽ നിന്നുള്ള സന്തോഷ വാർത്ത
Kerala

കണ്ണൂർ കലക്ട്രേറ്റിൽ നിന്നുള്ള സന്തോഷ വാർത്ത

കണ്ണൂർ ജില്ലയിലെ സർക്കാർ സംവിധാനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ യുവാക്കൾക്ക് സുവര്ണ്ണാവസരവുമായി കണ്ണൂർ ജില്ല കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം.

പ്രസ്തുത ഇന്റേൺഷിപ് പ്രോഗ്രാമിലേക് ബിരുദധാരികളായ യുവതീ യുവാക്കൾക്ക് അപേക്ഷികാം. ഇതുവഴി
കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ പദ്ധതികളുടെ ഭാഗവാക്കാകുന്നതിനുള്ള സുവര്ണ്ണാവസരമാണ് അപേക്ഷിക്കുന്നവരിലേക്ക് തേടി വരുന്നത്. സർക്കാർ സംവിധാനങ്ങളെ അടുത്തറിയാനും അതു വഴി സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും വിവിധ പദ്ധതികളുടെ ആസൂത്രണ ഘട്ടം മുതൽക്ക് തന്നെ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കുടുതൽ ക്രിയാത്മകമായ യുവജന മുന്നേറ്റം കൈവരിക്കുക എന്നതാണ്‌ പരിപാടിയുടെ ലക്ഷ്യം.

ഈ ഇന്റേർൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോം വഴി ഓണ്ലൈനിലായി അപേക്ഷ നൽകേണ്ടതാണ്.

അപ്ലിക്കേഷൻ ഫോം: https: //forms. gle/Hi4XWHCtCUxU19E48

ഇന്റേർൺഷിപ്പിന്റെ കാലാവധി 6 മാസമായിരിക്കും. ഈ കാലയളവിൽ യാതൊരുവിധ സ്റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 15 മാർച്ച് 2022 അവസാനിക്കും.

Related posts

കേന്ദ്രത്തിന്റെ കടുംവെട്ട്‌: കേരളം ഞെരുക്കത്തിൽ

Aswathi Kottiyoor

ഭിന്നശേഷി വിദ്യാർഥികൾക്ക് പരീക്ഷയെഴുതുമ്പോഴുള്ള ആനുകൂല്യങ്ങൾ നൽകണം: കമ്മീഷൻ

Aswathi Kottiyoor

ഓണാഘോഷം; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും

Aswathi Kottiyoor
WordPress Image Lightbox