• Home
  • Peravoor
  • പരസ്പര സഹായ കൂട്ടായ്മയുടെ സംസ്ഥാന ജനറൽ ബോഡി മീറ്റിംഗ്
Peravoor

പരസ്പര സഹായ കൂട്ടായ്മയുടെ സംസ്ഥാന ജനറൽ ബോഡി മീറ്റിംഗ്

പേരാവൂർ.
പരസ്പര സഹായ കൂട്ടായ്മയുടെ സംസ്ഥാന ജനറൽ ബോഡി മീറ്റിംഗ്
28.02.22. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് .
പേരാവൂർ ലയേൺസ് ക്ലബ്ബിൽ വച്ച് നടന്നു.
സംസ്ഥാനപ്രസിഡൻറ് സിദ്ദിഖ് പുന്നക്കൽ ന്റെ അധ്യക്ഷതയിൽ.
സംസ്ഥാന സെക്രട്ടറി. മജീദ് മെരുവമ്പായി
സംസ്ഥാന ട്രഷറർ. ബേബി സുരേഷ്.
ഹരിദാസ് മണത്തണ. അരിപ്പയിൽ മജീദ്
എന്നിവർ സംസാരിച്ചു.
നാസർ കൂത്തുപറമ്പ്. അഷ്റഫ് കാസർകോട്. പ്രതാപൻ മേൽ മുരിങ്ങോടി. പോയിൽ ഉമ്മർ ഹാജി. എന്നിവർ സംബന്ധിച്ചു.

Related posts

31-ാം രക്തസാക്ഷിത്വ ദിനം

Aswathi Kottiyoor

സ്ഥലം മാറിപോകുന്ന സബ് ഇൻസ്പെക്ടർക്ക് വാട്ട്സാപ്പ് കൂട്ടായ്മയുടെ യാത്രയയപ്പ്

Aswathi Kottiyoor

*പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവും പുകയില ഉൽപന്നങ്ങളും വില്പന നടത്തിവന്ന മണത്തണ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി*

Aswathi Kottiyoor
WordPress Image Lightbox