• Home
  • Monthly Archives: February 2022

Month : February 2022

kannur

കൂ​ട്ടു​പു​ഴ ടൗ​ൺ വി​സ്മൃ​തി​യി​ലാ​കും; പ​ഴ​യ പാ​ലം ച​രി​ത്ര​സ്മാ​ര​ക​മാ​ക്കും

Aswathi Kottiyoor
ഇ​രി​ട്ടി: കു​ട​കി​ലേ​ക്കു പോ​കാ​ൻ വ​ള​വു​പാ​റ​യി​ൽ പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​യ​തോ​ടെ കൂ​ട്ടു​പു​ഴ​യി​ലെ പ​ഴ​യ പാ​ലം ഓ​ർ​മ​യാ​കും. കൂ​ടാ​തെ കൂ​ട്ടു​പു​ഴ ടൗ​ൺ വി​സ്മൃ​തി​യി​ലു​മാ​കും. ബ​സു​ക​ളു​ൾ​പ്പെ​ടെ ഏ​റെ സ​മ​യ​മെ​ടു​ത്താ​ണ് ന​ന്നേ വീ​തി​കു​റ​ഞ്ഞ പ​ഴ​യ പാ​ല​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ച് കു​ട​ക് മേ​ഖ​ല​യി​ലേ​ക്ക് പൊ​യ്ക്കൊ​ണ്ടി​രു​ന്ന​ത്.
kannur

കാ​ത്തി​രി​പ്പി​ന് വി​രാ​മം; കൂ​ട്ടു​പു​ഴ, എ​ര​ഞ്ഞോ​ളി പാ​ല​ങ്ങ​ൾ തു​റ​ന്നു

Aswathi Kottiyoor
ഇ​രി​ട്ടി/ ത​ല​ശേ​രി : ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പു​ക​ൾ​ക്കു ശേ​ഷം കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ കൂ​ട്ടു​പു​ഴ പാ​ല​വും തലശേരി എ​ര​ഞ്ഞോ​ളി പുതിയ പാ​ല​വും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നാ​ടി​ന് തു​റ​ന്നു​കൊ​ടു​ത്തു. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍
Kerala

ആ​ശ്വാ​സ​ക​ര​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച് കേ​ന്ദ്ര​ബ​ജ​റ്റ് ഇ​ന്ന്

Aswathi Kottiyoor
കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്ന് കേ​ന്ദ്ര​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ബ​ജ​റ്റ് അ​വ​ത​ര​ണം. ആ​ദാ​യ നി​കു​തി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​കു​തി ഘ​ട​ന​ക​ളി​ൽ ആ​ശ്വാ​സ​ക​ര​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ്
Kerala

വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി

Aswathi Kottiyoor
പാ​ന്പി​നെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ മൂ​ർ​ഖ​ന്‍റെ ക​ടി​യേ​റ്റ വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. ഹൃ​ദ​യ​മി​ടി​പ്പും ര​ക്ത​സ​മ്മ​ർ​ദ്ദ​വും സാ​ധാ​ര​ണ നി​ല​യി​ലാ​യി. ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലും നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന്
WordPress Image Lightbox