• Home
  • Monthly Archives: February 2022

Month : February 2022

Kerala

യുക്രൈനിൽ നിന്ന് 12 മലയാളി വിദ്യാർത്ഥികൾ കൂടി നാട്ടിലെത്തി

Aswathi Kottiyoor
യുക്രൈനിൽ നിന്ന് 12 മലയാളി വിദ്യാർത്ഥികൾ കൂടി നാട്ടിലെത്തി. കൊച്ചിയിൽ വൈകിട്ട് 5.20 ന് വിമാനത്തിൽ ആറ് വിദ്യാർത്ഥികളും കോഴിക്കോട് ഒരു വിദ്യാർത്ഥിയും എത്തി. അഞ്ച് വിദ്യാർത്ഥികൾ വൈകിട്ടോടെ ഡൽഹിയിലെത്തി. ഇവർ രാത്രിയോടെ തിരുവനന്തപുരത്തെത്തും.
Kerala

വിദ്യാര്‍ഥികളോട് വിവേചനം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും പെര്‍മിറ്റും റദ്ദ് ചെയ്യണം- ബാലാവകാശ കമീഷന്‍

Aswathi Kottiyoor
കണ്ണൂര്‍> സ്വകാര്യ ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമീഷന്‍ നിര്‍ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറും സംസ്ഥാന പൊലീസ്
Kerala

രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നാല്‌ കേന്ദ്രമന്ത്രിമാർ ഉക്രയ്‌ന്റെ അയൽരാജ്യങ്ങളിലേക്ക്‌

Aswathi Kottiyoor
ഉക്രയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രമന്ത്രിമാർ ഉക്രയ്‌നിന്റെ അയൽ രാജ്യങ്ങളിലേക്ക് പോകും. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ വിവിധ രാജ്യങ്ങളിലേക്ക്‌ പോകുന്നത്‌. ഹർദീപ് സിങ്‌ പുരി,
Kerala

ആറളം ഫാമിൽ വിളഞ്ഞ 125 ടൺ മഞ്ഞൾ വിപണിയിലേക്ക്

Aswathi Kottiyoor
കേ​ള​കം: വൈ​വി​ധ്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കൃ​ഷി​യി​ൽ ആ​റ​ളം ഫാ​മി​ൽ 25 ഏ​ക്ക​റി​ൽ വി​ള​ഞ്ഞ 125 ട​ൺ മ​ഞ്ഞ​ൾ വി​പ​ണി​യി​ലേ​ക്ക്. മ​ഞ്ഞ​ൾ പോ​ളി​ഷ് ചെ​യ്ത് പാ​ക്ക​റ്റി​ലാ​ക്കി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന ര​ണ്ട്
Kerala

സംസ്ഥാനത്ത് ഇന്ന് 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂര്‍ 89, മലപ്പുറം 81, പാലക്കാട് 77, വയനാട്
Peravoor

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പി.പി. മുകുന്ദനെ സന്ദർശിച്ചു

Aswathi Kottiyoor
പേരാവൂർ: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുതിർന്ന നേതാവ് പി.പി. മുകുന്ദനെ മണത്തണയിലെ വീട്ടിൽ സന്ദർശിച്ചു. തീർത്തും സൗഹൃദപരമായിരുന്നു സന്ദർശനം. ശ്രീധരൻപിള്ള എഴുതിയ പുസ്തകം പി.പി. മുകുന്ദന് സമ്മാനിക്കുകയും ഷാൾ അണിയിക്കുകയും ചെയ്തു.
National

സെന്‍സെക്‌സ് 389 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 16,800നരികെ

Aswathi Kottiyoor
മുംബൈ: തുടക്കത്തില്‍ കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും രണ്ടാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, ഐടി ഓഹരികളിലെ നിക്ഷേപ താല്‍പര്യമാണ് സൂചികകള്‍ നേട്ടമാക്കിയത്. രാവിലത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സിന്
Kerala

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മര്‍ദിച്ചതായി നാട്ടുകാര്‍, സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം.

Aswathi Kottiyoor
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെ തുടര്‍ന്ന് തിരുവല്ലം പോലീസ് സ്‌റ്റേഷന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. തിരുവല്ലം ജഡ്ജിക്കുന്ന് സ്വദേശി സുരേഷിന്റെ മരണത്തിലാണ് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പോലീസുകാരുടെ മര്‍ദനമേറ്റാണ് സുരേഷ് മരിച്ചതെന്നാണ്
Delhi National

റൂബിളിന്റെ മൂല്യതകര്‍ച്ച: പലിശ നിരക്ക് 20ശതമാനമായി ഉയര്‍ത്തി ബാങ്ക് ഓഫ് റഷ്യ

Aswathi Kottiyoor
റൂബിളിന്റെ മൂല്യതകര്‍ച്ചയുടെ ആഘാതം കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും റഷ്യന്‍ കേന്ദ്ര ബാങ്ക് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചു. യുഎസ് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 30ശതമാനം ഇടിഞ്ഞതിനെതുടര്‍ന്നാണ് ബാങ്ക് ഓഫ് റഷ്യ നിരക്ക് 9.5ശതമാനത്തില്‍നിന്ന് 20ശതമാനമായി ഉയര്‍ത്തിയത്.
Delhi

ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസുകളുടെ നിയന്ത്രണം അനിശ്ചിതമായി നീട്ടി

Aswathi Kottiyoor
ന്യൂഡൽഹി ∙ ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസിന് ഏർപ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിയന്ത്രണം നീട്ടിയതായി ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ ഇന്നുവരെയായിരുന്നു നിയന്ത്രണം
WordPress Image Lightbox