കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി
കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി.CGAC ട്രെയിനർ മോഹൻ ജോർജ് ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രിൻസിപ്പൽ എൻ ഐ ഗീവർഗീസ് ,കരിയർ ഗൈഡ് വി എ