27.1 C
Iritty, IN
May 18, 2024
  • Home
  • Kerala
  • ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ണും രാ​ത്രി ക​ർ​ഫ്യൂ​വും തു​ട​രും
Kerala

ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ണും രാ​ത്രി ക​ർ​ഫ്യൂ​വും തു​ട​രും

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ണും രാ​ത്രി ക​ർ​ഫ്യൂ​വും തു​ട​രും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.

ചൊ​വ്വാ​ഴ്ച വീ​ണ്ടും അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഈ ​യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റല്‍; അപേക്ഷ ഇനി ഓണ്‍ലൈനായി മാത്രം

Aswathi Kottiyoor

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാവടക്കം നാലുപേര്‍ അറസ്റ്റില്‍

Aswathi Kottiyoor

എല്‍ഐസി വില്‍പ്പന: പോളിസി ഉടമകള്‍ക്ക് ഓഹരി വാഗ്ദാനവുമായി കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox