25.2 C
Iritty, IN
May 11, 2024
  • Home
  • Uncategorized
  • വ്യാപക സംഘര്‍ഷം; ഔട്ടര്‍ മണിപ്പൂരിലെ ആറ് ബൂത്തുകളില്‍ ചൊവ്വാഴ്ച റീപോളിംഗ്
Uncategorized

വ്യാപക സംഘര്‍ഷം; ഔട്ടര്‍ മണിപ്പൂരിലെ ആറ് ബൂത്തുകളില്‍ ചൊവ്വാഴ്ച റീപോളിംഗ്


മണിപ്പൂരില്‍ വീണ്ടും റീപോളിങ്. സംഘര്‍ഷവും ബൂത്ത് പിടിച്ചെടുക്കലുമുണ്ടായ ഔട്ടര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ആറ് ബൂത്തുകളിലാണ് റീ പോളിംഗ് നടക്കുക. അടുത്ത ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്. ഈ മാസം 26 നടന്ന വോട്ടെടുപ്പിനിടെയാണ് സംഘര്‍ഷവും ബൂത്ത് പിടുത്തവും ഉണ്ടായത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ 11 ബൂത്തുകളിലും സംഘര്‍ഷത്തെ തുടര്‍ന്ന് റീപോളിങ് വേണ്ടിവന്നിരുന്നു

Related posts

വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളിക്കുടിക്കാന്‍ ഇല്ലത്രേ,വെള്ളത്തിനായി ഐസ് കോണുകള്‍ നിര്‍മ്മിച്ച് ലഡാക്കികള്‍;

Aswathi Kottiyoor

പൊന്നാനിയിലും ഇടുക്കിയിലും പൊന്നരിവാൾ, സ്വതന്ത്രര്‍ സിപിഎം ചിഹ്നത്തില്‍ മത്സരിക്കും, പ്രഖ്യാപനം ഇന്ന് വൈകിട്ട്

Aswathi Kottiyoor

സിപിഐഎമ്മിന് 15 സീറ്റ്, കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ്; എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി

Aswathi Kottiyoor
WordPress Image Lightbox