27.1 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • പേരാവൂരിൽ നാളെ (8/7/2021) മുതൽ നിയന്ത്രണം തുടരും
Peravoor

പേരാവൂരിൽ നാളെ (8/7/2021) മുതൽ നിയന്ത്രണം തുടരും

പഞ്ചായത്തിൽ ടി.പി.ആർ നിരക്ക് 5- ൽ കൂടുതലായതിനാൽ വ്യാഴാഴ്ച (8/7/2021) മുതൽ ആവശ്യ വസ്തുക്കൾ വില്ക്കുന്ന സ്ഥാപനങ്ങൾ മാത്രമേ ദിവസവും തുറക്കാൻ അനുവാദമുള്ളൂ. സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ മറ്റു സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം ശനി, ഞായർ സമ്പൂർണ്ണ ലോക്ഡൗൺ ആണെങ്കിലും അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് തുറക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ അറിയിച്ചു

Related posts

വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക്‌ സ്കൂളിൽ സത്യ പ്രതിജ്ഞ ചടങ്ങും സ്ഥാനാരോഹണവും സംഘടിപ്പിച്ചു

Aswathi Kottiyoor

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്തു….

Aswathi Kottiyoor

തിരെഞ്ഞടുപ്പ് ഹരിതാഭമാക്കാൻ : ഹരിത കർമ്മസേന……….

Aswathi Kottiyoor
WordPress Image Lightbox