23.6 C
Iritty, IN
November 21, 2024
  • Home
  • Monthly Archives: July 2021

Month : July 2021

Kerala

കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി ഏര്‍പ്പെടുത്തിയ പ്രളയ സെസ്​ ഇന്ന്​ അവസാനിക്കും

Aswathi Kottiyoor
കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി പിണറായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രളയ സെസ്​ ഇന്ന്​ അവസാനിക്കും. 2019 ആഗസ്റ്റ്​ ഒന്ന്​ മുതലാണ്​ കേരളത്തില്‍ പ്രളയ സെസ്​ ഏര്‍പ്പെടുത്തിയത്​. അഞ്ച്​ ശതമാനത്തിന്​ മുകളില്‍ ജി.എസ്​.ടിയുള്ള സാധനങ്ങള്‍ക്ക്​ ഒരു ശതമാനമാണ്​
Kerala

കോ​വി​ഡ് അ​ട​ച്ചി​ടൽ: ചെ​റു​കി​ട മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലെ​ന്നു കെ.​കെ. ശെെ​ല​ജ

Aswathi Kottiyoor
കോ​​​വി​​​ഡ് ലോ​​​ക്ഡൗ​​​ണി​​​നെ​​ത്തു​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യ- വ്യാ​​​പാ​​​ര മേ​​​ഖ​​​ല ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ പ​​​ട്ടി​​​ണി​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്ന ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി മു​​​ൻ ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശെെ​​​ല​​​ജ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ. ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ൽ പ്ര​​​മേ​​​യം
Kerala

ഇ​ന്നും നാ​ളെ​യും ലോ​ക്ഡൗ​ണ്‍

Aswathi Kottiyoor
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ ഈ ​ആ​ഴ്ച​യും തു​ട​രും. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ആ​രം​ഭി​ച്ച ലോ​ക്ഡൗ​ൺ നാ​ളെ വ​രെ തു​ട​രും. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ ഇ​ള​വ് ന​ൽ​കി​യി​ട്ടു​ള്ള
Kerala

രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ക്കു​ന്ന​ത് വൈ​കും.

Aswathi Kottiyoor
രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ക്കു​ന്ന​ത് വൈ​കും. രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടാ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത സാ​ഹ​ച​ര്യം
Kerala

ലോ​ക്ക്ഡൗ​ൺ രീ​തി അ​ശാ​സ്ത്രീ​യം; വ്യാ​പാ​രി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ടി​പി​ആ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ലോ​ക്ക്ഡൗ​ൺ ചോ​ദ്യം ചെ​യ്ത് വ്യാ​പാ​രി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. നി​ല​വി​ലെ രീ​തി അ​ശാ​സ്ത്രീ​യ​മെ​ന്നാ​ണെ​ന്നും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വ്യാ​പാ​രി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ര​ണ്ട് പ്ര​ള​യ​ങ്ങ​ളും, ര​ണ്ട് കോ​വി​ഡ് ത​രം​ഗ​ങ്ങ​ളും ത​ക​ർ​ത്ത കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ൾ​ക്ക്
kannur

വ​നം മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​ലെ മ​റു​പ​ടി​യി​ൽ ആ​ശ​ങ്ക

Aswathi Kottiyoor
കേ​ള​കം: ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ച പു​തു​ക്കി​യ നി​ർ​ദേ​ശ​ത്തേ​ക്കു​റി​ച്ചു​ള്ള വ​നം​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ബ​ഫ​ർ സോ​ൺ ഭീ​ഷ​ണി നേ​രി​ടു​ന്ന
kannur

സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

Aswathi Kottiyoor
ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. മാതമംഗലം എല്‍.പി സ്‌കൂള്‍, കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്സ് കല്യാശേരി, പുഴാതി യു.പി സ്‌കൂള്‍ കക്കാട് എന്നിവിടങ്ങളില്‍ രാവിലെ 10
kannur

കു​ടും​ബ​ശ്രീ​യു​ടെ ഓ​ൺ​ലൈ​ൻ വി​ൽ​പ്പ​ന ല​ക്ഷ്യം ക​ണ്ടി​ല്ല

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ‌​ളു​ടെ വി​പ​ണ​നം വി​പു​ലീ​ക​രി​ക്കാ​നാ​യി ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​നോ​ട് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ത​ണു​ത്ത പ്ര​തി​ക​ര​ണം. സ്ത്രീ​സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 2019-ൽ ​ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ന് തു​ട​ക്ക​മി​ട്ട​ത്. തു​ട​ക്ക​ത്തി​ൽ ന​ല്ല സ്വീ​കാ​ര്യ​ത ല​ഭി​ച്ച പോ​ർ​ട്ട​ലി​നെ പി​ന്നീ​ട്
Kerala

സ്പെ​ഷ​ൽ ഓ​ണ​ക്കി​റ്റ് ഇ​ന്നു മുതൽ

Aswathi Kottiyoor
റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ൾ വ​​​ഴി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന ഓ​​​ണ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണം ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. 16ന് ​​പൂ​​​ർ​​​ത്തി​​​യാ​​​കും. 15 ഇ​​​നം സാ​​​ധ​​​ന​​​ങ്ങ​​​ളാ​​ണ് ഓ​​ണ​​ക്കി​​റ്റി​​ലു​​ള്ള​​ത്. ഇ​​ന്നു മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടു വ​​​രെ മ​​​ഞ്ഞ​​​കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (എ​​​എ​​​വൈ) നാ​​​ലു മു​​​ത​​​ൽ
kakkayangad

പാലപ്പുഴയിൽ കാട്ടാനയിറങ്ങി നൂറോളം വാഴകളും തെങ്ങും നശിപ്പിച്ചു

Aswathi Kottiyoor
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയിൽ കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു . പുലിമുണ്ടയിലെ ശ്രീധരന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകൾ ആണ് വ്യാപക നാശം വിതച്ചത്. നൂറോളം വാഴകളും 15ഓളം തെങ്ങുകളും 50തോളം കമുങ്ങുകളും ആനക്കൂട്ടം
WordPress Image Lightbox