37.4 C
Iritty, IN
May 5, 2024
  • Home
  • Kottiyoor
  • കാർഗ്ഗിൽ വിജയ ദിനത്തിൽ തിരി തെളിയിച്ച് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ
Kottiyoor

കാർഗ്ഗിൽ വിജയ ദിനത്തിൽ തിരി തെളിയിച്ച് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ

പാക്കിസ്ഥാനെതിരെയുള്ള കാർഗ്ഗിൽ യുദ്ധ വിജയത്തിൻ്റെ 22 മത് വാർഷിക ദിനമായ ചൊവാഴ്ച രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികർക്ക് പ്രണാമം അർപ്പിച്ച് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ തിരിതെളിയിച്ചു. എല്ലാ ക്യാഡറ്റുകളും ചൊവാഴ്ച്ച വൈകിട്ട് 7.30 ന് വീടിന് മുൻപിൽ ഔദ്യോഗിക യൂണിഫോമിലാണ് തിരിതെളിയിച്ച് ധീരജവാൻമാരുടെ ഓർമ്മ പുതുക്കിയത്. പ്രവർത്തനങ്ങൾക്ക് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുനീഷ് പി ജോസ്,റ്റിജി പി ആൻ്റണി എന്നിവർ നേതൃത്വം നൽകി.

Related posts

പാ​ൽ​ച്ചു​ര​ത്ത് പു​ലിഭീ​തി; നാ​ട്ടു​കാ​ർ വനം അ​ധി​കൃ​ത​രെ ത​ട​ഞ്ഞു​വ​ച്ചു

Aswathi Kottiyoor

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം;പ്രക്കൂഴം നടന്നു;നീരെഴുന്നള്ളത്ത് മെയ് 20 ന്…………

Aswathi Kottiyoor

വൈശാഖ മഹോത്സവം : റോഡ് തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകി

Aswathi Kottiyoor
WordPress Image Lightbox