• Home
  • kannur
  • മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ യെല്ലോ അ​ലെ​ര്‍​ട്ട് ഇ​ന്നും തു​ട​രും
kannur

മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ യെല്ലോ അ​ലെ​ര്‍​ട്ട് ഇ​ന്നും തു​ട​രും

ക​ണ്ണൂ​ർ: മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ യെല്ലോ അ​ലെ​ര്‍​ട്ട് ഇ​ന്നും തു​ട​രും. ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​നും ചെ​റി​യ വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​കു​വാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ര്‍​ദേ​ശി​ച്ചു.

Related posts

കൂ​ലോ​ത്ത് ര​തീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കെ​ട്ടി​ത്തൂ​ക്കി; ആ​രോ​പ​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ൻ

Aswathi Kottiyoor

പേരാവൂർ അഗ്നിരക്ഷാ നിലയത്തിനു പുതിയ മൾട്ടി യൂട്ടിലിറ്റി വാഹനവും വാട്ടർ ടെണ്ടറും ലഭിച്ചു

Aswathi Kottiyoor

ബ​സു​ക​ളി​ലെ ഏ​കീ​കൃ​ത ന​ന്പ​ർ സം​വി​ധാ​ന​ത്തി​ന് പേ​റ്റ​ന്‍റ് ല​ഭി​ച്ചു

Aswathi Kottiyoor
WordPress Image Lightbox