23.6 C
Iritty, IN
November 30, 2023
  • Home
  • Monthly Archives: February 2021

Month : February 2021

Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​തു​ക്കി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ, മൊ​ബൈ​ല്‍, സ്റ്റാ​റ്റി​ക് ല​ബോ​റ​ട്ട​റി​ക​ളി​ല്‍ ന​ട​ത്തു​ന്ന ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം ആ​രോ​ഗ്യ വ​കു​പ്പ് പു​തു​ക്കി. നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍, അം​ഗീ​കൃ​ത സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജ​സ്വ​ല​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ്
Kerala

എ​ല്ലാ സാ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും കേ​ന്ദ്രം പ​രി​ശോ​ധി​ക്കും; ആ​ശ​ങ്ക​വേ​ണ്ട സം​ഗ​തി വ്യാ​ജ​മാ​ണ്

Aswathi Kottiyoor
ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് കേ​ന്ദ്രം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​തു​സം​ബ​ന്ധി​ച്ച വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും വ്യാ​പ​ക​മാ​കു​ന്നു. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ സാ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​മെ​ന്ന വ്യാ​ജ പ്ര​ച​ര​ണ​മാ​ണ് ഇ​തി​ലൊ​ന്ന്. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത്
kannur

കണ്ണുർ ജില്ലയിൽ181 പേര്‍കൂടി കൊവിഡ് ഇന്ന് പോസിറ്റീവ് ആയി………..

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 162 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ അഞ്ച് പേര്‍ക്കും, അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. *സമ്പര്‍ക്കം മൂലം:* കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33 ആന്തുര്‍ നഗരസഭ 2 ഇരിട്ടി
Kelakam

എട്ടു കുപ്പി വിദേശ മദ്യവുമായി അമ്പായത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
എട്ടു കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച അമ്പായത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അമ്പായത്തോട് സ്വദേശി സന്തോഷ് എന്നയാളെയാണ് അമ്പായത്തോട് കാന്താരി റസ്റ്റോറന്റിന് മുൻവശം വെച്ച് 8 കുപ്പി (4
Kerala

സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം
Kerala

മു​ല്ല​പ്പ​ള്ളി ക​ണ്ണൂ​രി​ലേ​ക്ക്, സു​ധാ​ക​ര​ന് കെ​പി​സി​സി അധ്യക്ഷപ​ദം

Aswathi Kottiyoor
ക​​ണ്ണൂ​​ർ നി​​യോ​​ജ​​ക​മ​​ണ്ഡ​​ല​​ത്തി​​ൽ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി കെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ എ​​ത്തി​​യേ​​ക്കും. മു​​ല്ല​​പ്പ​​ള്ളി​​യെ ക​​ണ്ണൂ​​രി​​ൽ മ​​ത്സ​​രി​​പ്പി​​ക്കാ​​ൻ നേ​​തൃ​​ത്വ​​ത്തോ​​ട് കെ.​ ​സു​​ധാ​​ക​​ര​​ൻ നി​​ർ​​ദേ​​ശി​​ച്ച​​താ​​യാ​​ണ് സൂ​​ച​​ന. മു​​ല്ല​​പ്പ​​ള്ളി​​യെ ക​​ണ്ണൂ​​രി​​ൽ നി​​ർ​​ത്തി ജ​​യി​​പ്പി​​ച്ചാ​​ൽ പ​​ക​​രം മു​​ല്ല​​പ്പ​​ള്ളി​​യു​​ടെ പി​​ന്തു​​ണ​​യോ​​ടെ കെ.​
kannur

തിരഞ്ഞെടുപ്പ് ; കണ്ണൂരിന് പ്രത്യേക ശ്രദ്ധ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ………..

Aswathi Kottiyoor
കണ്ണൂർ: തിരഞ്ഞെടുപ്പ് അക്രമവും കള്ളവോട്ടും തടയാൻ മുൻകൂർ നിരീക്ഷണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരക്കെ കള്ളവോട്ട് നടന്നുവെന്ന പരാതിയുടെയും കേസുകളുടെയും വെളിച്ചത്തിലാണ് നടപടി. പ്രശ്നബാധിത മേഖലകളിലേക്ക് കേന്ദ്ര സേനയെത്തുന്നത് പതിവാണെങ്കിലും ഇത്തവണത്തേതു പോലെ
Kerala

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ നാളെ…………

Aswathi Kottiyoor
രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ നാളെ. 60 വയസിന് മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങൾ ഉള്ളവർക്കുമാണ് വാക്‌സിൻ നൽകുക. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45നും
Kerala

സംസ്ഥാനത്ത് സ്വര്‍ണ വില താഴേക്ക്………

Aswathi Kottiyoor
സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ താഴേക്ക്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില ശനിയാഴ്ച രേഖപ്പെടുത്തിയ സ്വര്‍ണം ഒരാഴ്ചയായി തുടര്‍ച്ചയായി ഇടിയുകയാണ്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 4270 രൂപയും പവന് 440 രൂപ
Iritty

ഒരുമ റെസ്ക്യൂ ടീം സൗജന്യ നീന്തൽ പരിശീലനം ആരംഭിച്ചു…………..

Aswathi Kottiyoor
ഇരിട്ടി : പരരക്ഷക്കുവേണ്ടി സ്വായം രക്ഷ എന്ന സന്ദേശമുയർത്തി വള്ളിത്തോട് ഒരുമ റസ്ക്യൂ ടീം സംഘടിപ്പിപ്പിക്കുന്ന ശാസ്ത്രീയ നീന്തൽ പരിശീലന ത്തിന്റെ ഉദ്‌ഘാടനം ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് എബ്രഹാം നിർവഹിച്ചു.
WordPress Image Lightbox