നിശബ്ദമായി മരിക്കുന്ന ബാവലിക്ക് ശവപ്പെട്ടി ഒരുക്കുന്നവർ.
കൊട്ടിയൂർ: വേനൽ കടുത്തതോടെ കനത്ത ചൂടിൽ നീരൊഴുക്ക് കുറഞ്ഞു മരണശയ്യയിലായ ബാവലിക്ക് മരണ വേഗം കൂട്ടുകയാണ് പുഴ തീരത്തെ താമസക്കാർ. ഇരിട്ടി നഗരത്തിനടക്കം ജലക്ഷാമം പരിഹരിക്കാനും കുടിവെള്ളത്തിനും നിരവധി ജീവജാലങ്ങൾക്കും അപൂർവ്വ ഇനം ദേശാടന