• Home
  • Kottiyoor
  • ചുമട്ടുതൊഴിലാളികള്‍ക്ക് യാത്രയയപ്പു നല്‍കി
Kottiyoor

ചുമട്ടുതൊഴിലാളികള്‍ക്ക് യാത്രയയപ്പു നല്‍കി

കൊട്ടിയൂര്‍: ദീര്‍ഘകാലമായി നീണ്ടുനോക്കി ടൗണില്‍ ചുമട്ടുതൊഴിലാളികള്‍ ആയിരുന്ന ആന്റണി അറയ്ക്കല്‍, ബേബി വെള്ളാച്ചിറ ,ബേബി കുഴയ്ക്കല്‍ എന്നിവര്‍ക്കാണ് ഐ എന്‍ ടി യു സി കൊട്ടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തില്‍ യാത്രയയപ്പു നല്‍കിയത്. നീണ്ടുനോക്കി സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി കൊട്ടിയൂര്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് പൂവ്വക്കുളം അധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി പി.സി രാമകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര ശ്രീധരന്‍, പഞ്ചായത്തംഗം ജോണി ആമക്കാട്ട്, ബാബു മാങ്കോട്ടില്‍,ബിജു മൂക്കടക്കാട്ട് ,ശശീന്ദ്രന്‍ തുണ്ടിത്തറ,ജിജോ അറയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ ഐഎന്‍ടിയുസി, സിഐടിയു തൊഴിലാളികളും പങ്കെടുത്തു

Related posts

കൊവിഡ് ബാധിച്ച് ഭിന്നശേഷിക്കാരന്‍ മരിച്ചു

Aswathi Kottiyoor

മാമ്പഴക്കാലത്തിൻ്റെ മധുരവുമായി തലക്കാണി ഗവ.യു.പി സ്കൂളിൽ ‘മാഞ്ചുവട്ടിൽ ‘ ത്രിദിന അവധിക്കാല പഠന ക്യാമ്പിന് തുടക്കമായി.

Aswathi Kottiyoor

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; ഐ.ആര്‍.പി.സി ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox