24.1 C
Iritty, IN
November 13, 2024

Tag : Kerala

Kerala

പ്ലസ് വൺ ഓൺലൈൻ അപേക്ഷ 24 മുതൽ

Aswathi Kottiyoor
2021-22 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളുടെ ഒന്നാംവർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 24 മുതൽ സമർപ്പിക്കാം. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭ്യമാവും. ഹയർസെക്കണ്ടറി ഒന്നാംവർഷ
Kerala

ലോ​ക്നാ​ഥ് ബെ​ഹ്റ കൊ​ച്ചി മെ​ട്രോ എം​ഡി

Aswathi Kottiyoor
കൊ​ച്ചി മെ​ട്രോ റെ​യി​ല്‍​വേ ലി​മി​റ്റ​ഡി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ഐ​പി​എ​സി​നെ നി​യ​മി​ച്ചു. സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. കേ​ന്ദ്ര പോ​ലീ​സ് സേ​ന​യി​ലും കേ​ര​ള പോ​ലീ​സി​ലും 36 വ​ര്‍​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച
Kerala

സംസ്ഥാനത്ത് അവധി ദിവസങ്ങളിലും വാക്സിനേഷന്‍; അനുബന്ധ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന

Aswathi Kottiyoor
സംസ്ഥാനത്ത് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ വാക്സിനേഷന്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കൊവിഡ് അവലോകനയോഗത്തിലാണ് അനുബന്ധരോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കി വാക്സിനേഷന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ നോക്കാന്നും അദ്ദേഹം ആരോഗ്യവകുപ്പിന്
Kerala

പി. സതീദേവി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ

Aswathi Kottiyoor
സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറിയുമായ പി. സതീദേവി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ആയേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും.
Kerala

പ്രൊഫ. എം എസ് സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും കേരള ശാസ്ത്ര പുരസ്കാരം.

Aswathi Kottiyoor
ഈ വർഷത്തെ കേരള ശാസ്ത്ര പുരസ്കാരം എം എസ് സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും സമ്മാനിക്കും. . കൃഷിശാസ്ത്ര ഗവേഷണ മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ചാണ് പ്രൊഫ. എം എസ് സ്വാമിനാഥനെ പുരസ്കാരത്തിനായി
Kerala

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം
Kerala

എണ്ണം പെരുകുന്നു; മയിൽ ഒരു ഭീകരജീവിയാകുമോ?….

Aswathi Kottiyoor
പറന്നുവന്ന മയില്‍ ദേഹത്തിടിച്ച് തിങ്കളാഴ്‌ച യുവാവ് മരിച്ചത്‌ തൃശൂർ നഗരത്തിലാണ്‌. അയ്യന്തോള്‍ -പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലായിരുന്നു അപകടം. സംസ്ഥാനത്ത്‌ നഗരഗ്രാമ വ്യത്യാസമില്ലാതെ മയിലുകളുടെ സാന്നിധ്യം വർധിക്കുകയാണ്‌. കേരളത്തിൽ 30 വർഷം മുമ്പ് മയിൽ ഒരു
Kerala

തൊഴിലുറപ്പ് തൊഴിലാളികൾക്ക്‌ 1000 രൂപ ഉത്സവബത്ത: മന്ത്രി എം വി ഗോവിന്ദൻ.

Aswathi Kottiyoor
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയവർക്ക്‌ 1000 രൂപ ഉത്സവബത്ത നല്‍കാന്‍ ഉത്തരവിറക്കിയതായി തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. സംസ്ഥാനത്തെ 7,35,130 കുടുംബങ്ങള്‍ക്ക് ഇത്‌ സഹായമാകും. എഴുപത്തിമൂന്ന്
Kerala

കർണാടകയിലേക്ക് കടക്കാൻ ആർടിപിസിആർ; ഇളവു നൽകിക്കൂടേ എന്ന് കോടതി.

Aswathi Kottiyoor
അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് കേരളത്തിൽനിന്നു അതിർത്തി കടക്കാൻ ആർടിപിസിആർ വേണമെന്ന നിബന്ധനയിൽ ഇളവു നൽകിക്കൂടേ എന്നു കർണാടകയോടു ഹൈക്കോടതി. കർണാടക സർക്കാരിന്റെ നിലപാടിൽ ഇളവു തേടി മഞ്ചേശ്വരം എംഎൽഎ എം.കെ.എം. അഷറഫ് സമർപ്പിച്ച പൊതുതാൽപര്യ
Kerala

കേരളത്തിലെ ഓരോ ജില്ലയ്ക്കും ഒരു കോടി വീതം കേന്ദ്ര സഹായം; 1.11 കോടി ഡോസ് വാക്‌സിന്‍ ഉടന്‍; എല്ലാ ജില്ലയിലും പീഡിയാട്രിക് ഐസിയു

Aswathi Kottiyoor
കൊവിഡ് പ്രതിരോധത്തിന് കേരളത്തിലെ ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ വീതം സഹായം പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം നേരിട്ടു വിലയിരുത്താന്‍ ഇന്നലെയെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ്
WordPress Image Lightbox