27.1 C
Iritty, IN
May 18, 2024
  • Home
  • Kerala
  • ലോ​ക്നാ​ഥ് ബെ​ഹ്റ കൊ​ച്ചി മെ​ട്രോ എം​ഡി
Kerala

ലോ​ക്നാ​ഥ് ബെ​ഹ്റ കൊ​ച്ചി മെ​ട്രോ എം​ഡി

കൊ​ച്ചി മെ​ട്രോ റെ​യി​ല്‍​വേ ലി​മി​റ്റ​ഡി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ഐ​പി​എ​സി​നെ നി​യ​മി​ച്ചു. സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം.

കേ​ന്ദ്ര പോ​ലീ​സ് സേ​ന​യി​ലും കേ​ര​ള പോ​ലീ​സി​ലും 36 വ​ര്‍​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച ബെ​ഹ്‌​റ 2021 ജൂ​ണ്‍ 30 നാ​ണ് വി​ര​മി​ച്ച​ത്. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ഞ്ചു​വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ് ഡി​ജി​പി സ്ഥാ​ന​ത്തു​നി​ന്ന് ബെ​ഹ്റ പ​ടി​യി​റ​ങ്ങി​യ​ത്.

Related posts

വോ​ട്ടെ​ണ്ണ​ൽ: സു​ര​ക്ഷ​യ്ക്ക് കേ​ന്ദ്ര​സേ​നയ​ട​ക്കം 30,281 പോ​ലീ​സു​കാ​ർ

മങ്കി പോക്സ്: ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുമെന്നു മുഖ്യമന്ത്രി

Aswathi Kottiyoor

നാട്ടിലെ ഭൂരിഭാഗവും വികസന പദ്ധതികൾ ആഗ്രഹിക്കുന്നു, അവർ ബഹളമുണ്ടാക്കുന്നില്ലെന്നേയുള്ളൂ: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox