ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു.
ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. ഞായറാഴ്ച പുലർച്ചെ നാലിന് പാലക്കാട് നഗരത്തിനു സമീപം പൂളക്കാട് ആണ് ദാരുണസംഭവം അരങ്ങേറിയത്. ആമിൽ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.