നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഇത്തവണ ഒരുങ്ങുന്നത് 3137 പോളിങ്ങ് ബൂത്തുകൾ………………
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഇത്തവണ ഒരുങ്ങുന്നത് 3137 പോളിങ്ങ് ബൂത്തുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1858 ബൂത്തുകളാണ് ഉണ്ടായിരുന്നത്. 1279 ഓക്സിലറി ബൂത്തുകൾ ഈ തെരഞ്ഞെടുപ്പിൽ അധികമായി ഉണ്ടാകും. കൊവിഡ് സാഹചര്യത്തിൽ ആയിരത്തിലധികം