32.3 C
Iritty, IN
October 25, 2024
Home Page 5587
Kerala

നൂറുദിന കര്‍മ്മ പദ്ധതി രണ്ടാം ഘട്ടം: റവന്യൂ വകുപ്പില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി റവന്യു വകുപ്പില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പട്ടയ വിതരണവും ഇന്ന് ഫെബ്രുവരി 15ന് തിങ്കളാഴ്ച ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി
Kerala

പട്ടുവം ഭവന സമുച്ചയം; നിര്‍മ്മാണോദ്ഘാടനം ഇന്ന്

Aswathi Kottiyoor
പട്ടുവത്ത് ദുര്‍ബല വിഭാഗത്തില്‍പ്പെവര്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇന്ന് ഫെബ്രുവരി 15 ന് രാവിലെ 10.30ന് നിര്‍വഹിക്കും. പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്
Kerala

ചൂട്ടാട് അഡ്വഞ്ചര്‍ പാര്‍ക്ക് ഒരുങ്ങുന്നു; പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 15ന്

Aswathi Kottiyoor
മാടായി ചൂട്ടാട് ബീച്ചില്‍ ആരംഭിക്കുന്ന  സാഹസിക ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം  ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ചൂട്ടാട് ബീച്ച് പാര്‍ക്കില്‍ അഡ്വഞ്ചര്‍
Kerala

കിളികൊഞ്ചൽ നൂറാം എപ്പിസോഡ് തിങ്കളാഴ്ച

Aswathi Kottiyoor
സംസ്ഥാന വനിത ശിശുവികസന വകുപ്പ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ 2020 ജൂലൈ ഒന്ന് മുതൽ വിക്ടേഴ്സ് ചാനൽ വഴി മൂന്ന് വയസ് മുതൽ ആറ് വയസ് വരെ പ്രായമുളള കുട്ടികൾക്കായി സംപ്രേക്ഷണം ചെയ്തുവരുന്ന കിളിക്കൊഞ്ചൽ
Kerala

പൊതുവിഭാഗം(ഇൻസ്റ്റിറ്റിയൂഷൻ) റേഷൻകാർഡുകളുടെ വിതരണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 15)

Aswathi Kottiyoor
പുതുതായി രൂപീകരിച്ച എൻ.പി(ഐ) (പൊതുവിഭാഗം-ഇൻസ്റ്റിറ്റിയൂഷൻ) എന്ന വിഭാഗം റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 15) വൈകുന്നേരം അഞ്ച് മണിക്ക് കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി
Kerala

6100 കോ​ടി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor
ബി​പി​സി​എ​ൽ പ്ലാ​ന്‍റ് ഉ​ൾ​പ്പെ​ടെ 6100 കോ​ടി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി വി​ക​സ​ന പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്. ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി
kannur

പരീക്ഷയെ വരവേൽക്കാം മിഷൻ എ പ്ലസ് ” ക്ലാസ് നടത്തി……….

Aswathi Kottiyoor
കേളകം: എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി “പരീക്ഷയെ വരവേൽക്കാം മിഷൻ എ പ്ലസ് ” ക്ലാസ് നടത്തി. ട്രെൻഡ് കേരള മാസ്റ്റർ ട്രെയിനർ ഹംസ മാസ്റ്റർ മയ്യിൽ ക്ലാസ്സിന് നേതൃത്വം നൽകി.
kannur

ജില്ലയില്‍ ഇന്ന് 164 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു…………

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 145 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒമ്പത് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.* *സമ്പര്‍ക്കം മൂലം:* കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24 ആന്തുര്‍ നഗരസഭ
Kottiyoor

യുവജന സംഗമവും പ്രവർത്തനവർഷ ഉദ്ഘാടനവും നടന്നു…………

Aswathi Kottiyoor
ചുങ്കക്കുന്ന് : കെ.സി.വൈ.എം ചുങ്കക്കുന്ന് യൂണിറ്റിന് എൻറെ 2021ലെ പ്രവർത്തനവർഷ ഉദ്ഘാടനം റവ: ഫാ: നോബിൾ പാറയ്ക്കൽ ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന വികാരി റവ: ഫാ: ജോയി തുരുത്തേൽ, യൂണിറ്റ് പ്രസിഡണ്ട് ബ്ലെസ്സൺ
Kerala

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട്
WordPress Image Lightbox