24.1 C
Iritty, IN
October 5, 2023
  • Home
  • kannur
  • പരീക്ഷയെ വരവേൽക്കാം മിഷൻ എ പ്ലസ് ” ക്ലാസ് നടത്തി……….
kannur

പരീക്ഷയെ വരവേൽക്കാം മിഷൻ എ പ്ലസ് ” ക്ലാസ് നടത്തി……….

കേളകം: എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി “പരീക്ഷയെ വരവേൽക്കാം മിഷൻ എ പ്ലസ് ” ക്ലാസ് നടത്തി. ട്രെൻഡ് കേരള മാസ്റ്റർ ട്രെയിനർ ഹംസ മാസ്റ്റർ മയ്യിൽ ക്ലാസ്സിന് നേതൃത്വം നൽകി. എം.ജെ.എം മഹല്ല് ഖത്തീബ് ഷംസുദ്ധീൻ ബാഖവി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ഇരിട്ടി മേഖല സെക്രട്ടറി ഫൈസൽ മൗലവി അധ്യക്ഷനായി. മഹല്ല് പ്രസിഡന്റ് പി.ബി ഇബ്രാഹിം, സൈഫുദ്ധീൻ മൗലവി, എസ്.കെ.എസ്.എസ്.എഫ് ശാഖ പ്രസിഡന്റ് വി.കെ മുഹമ്മദ് അനീസ് , സെക്രട്ടറി അർസൽ അസി തുടങ്ങിവർ സംസാരിച്ചു.
ഫോട്ടോ: എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റി നടത്തിയ മിഷൻ എ പ്ലസ് ക്ലാസ് ഷംസുദ്ധീൻ ബാഖവി ഉദ്ഘാടനം ചെയ്യുന്നു.

Related posts

പരിസ്ഥിതി ലംഘനങ്ങളില്‍ ഇനി കര്‍ശന നടപടികളുണ്ടാകും; കേന്ദ്രം മാര്‍ഗനിര്‍ദേശം ഇറക്കി.

അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്കാ​യി പോ​ഷ​കബാ​ല്യം പദ്ധതി തുടങ്ങി

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു………..

WordPress Image Lightbox