26.1 C
Iritty, IN
October 26, 2024
Home Page 5577
Kerala

പാഠപുസ്തക വിതരണം തുടങ്ങി

Aswathi Kottiyoor
2021-22 അധ്യയന വർഷത്തെ ഒന്ന് മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തങ്ങളടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ്ജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർഹിച്ചു. ജൂണിൽ ആരംഭിക്കുന്ന
Kerala

അങ്കണവാടി ജീവനക്കാരുടെ യൂണിഫോം വിതരണവും പോഷ് ആക്ട് കൈപുസ്തകങ്ങളുടെ പ്രകാശനവും നടത്തി

Aswathi Kottiyoor
അങ്കണവാടി ജീവനക്കാർക്ക് രണ്ട് അഡീഷണൽ സെറ്റ് യൂണിഫോം സാരി വിതരണവും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമം 2013 ഇന്റേണൽ കമ്മിറ്റി, ലോക്കൽ കമ്മിറ്റി എന്നിവയെക്കുറിച്ചുള്ള ബുക്ക്‌ലെറ്റ്, നിയമത്തെ
Kerala

ഭക്ഷ്യസുരക്ഷാ വകുപ്പിന് സ്വന്തം ആസ്ഥാനമന്ദിരം

Aswathi Kottiyoor
സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആസ്ഥാനമന്ദിരമായ ഭക്ഷ്യസുരക്ഷാ ഭവന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. തിരുവനന്തപുരം തൈക്കാട്  വില്ലേജിൽ 68 സെന്റ് സ്ഥലത്താണ് 6.915 കോടി രൂപ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ ഭവൻ
kannur

കണ്ണുർ ജില്ലയില്‍ ഇന്ന് 211 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി…………

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 197 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. *സമ്പര്‍ക്കം മൂലം:* കണ്ണൂര്‍ കോര്‍പ്പറേഷന്‍ 36 ആന്തുര്‍ നഗരസഭ 6 കൂത്തുപറമ്പ്
Peravoor

ഡിവൈഎസ്പി ഓഫീസ് ഇനി പേരാവൂരിൽ

Aswathi Kottiyoor
ഇരിട്ടി പോലീസ് ഡിവിഷൻ രണ്ടായി വിഭജിച്ച് പേരാവൂരിൽ പുതുതായി അരംഭിച്ച ഡിവൈഎസ്പി ഒഫീസിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു . എംഎൽഎ സണ്ണി ജോസഫ് അധ്യക്ഷനായി. ഇരിട്ടി സബ് ഡിവിഷന് കീഴിൽ
Iritty

ഇരിട്ടി ടൗണിലെ ട്രാഫിക് പരിഷ്‌കരണം ; ഫാല്‍ക്കണ്‍ ഫ്‌ളാസയില്‍ ട്രാഫിക് യോഗം ചേർന്നു

Aswathi Kottiyoor
ഇരിട്ടി:ടൗണിലെ ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ടാണ് ഇരിട്ടി  ഫാല്‍ക്കണ്‍ ഫ്‌ളാസയില്‍ ട്രാഫിക് യോഗം വിളിച്ചു ചേര്‍ത്തത്. ഇരിട്ടി പുതിയപാലം ഗതാഗതയോഗ്യമാവുന്നതോടെ ടൗണിലെ ട്രാഫിക് പരിഷ്‌കരണം  കാര്യക്ഷമമാക്കും. ഇപ്പോഴുള്ള ട്രാഫിക് നിയന്ത്രണങ്ങള്‍ തുടരുന്നതിനൊപ്പം ചെറിയ ഭേദഗതികള്‍ വരുത്തും. 
kannur

തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു………..

Aswathi Kottiyoor
കേളകം:തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു. പതിനഞ്ചു ദിവസത്തിനുള്ളില്‍ ഭക്ഷ്യഎണ്ണകള്‍ മുതല്‍ ഉള്ളിക്വരെ ഇരട്ടിയോളമാണ് വില ഉയര്‍ന്നിരിക്കുന്നത്.ദിനംപ്രതി ഇന്ധനവില ഉയരുന്ന പ്രവണത തുടര്‍ന്നാല്‍, അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ സാധാരണജനങ്ങളുടെ ജീവിതംകൂടുതല്‍ ദുസഹമാകും. പതിനഞ്ചു
Kerala

കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍
kannur

കാ​ന്‍​സ​ര്‍ ചി​കി​ത്സാ​രം​ഗ​ത്ത് മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ന​ട​ത്തു​ന്ന മു​ഴു​വ​ന്‍ ഇ​ട​പെ​ട​ലു​ക​ള്‍​ക്കും സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ​പി​ന്തു​ണ; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍……….

Aswathi Kottiyoor
ക​ണ്ണൂ​ർ: കാ​ന്‍​സ​ര്‍ ചി​കി​ത്സാ​രം​ഗ​ത്ത് മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ന​ട​ത്തു​ന്ന മു​ഴു​വ​ന്‍ ഇ​ട​പെ​ട​ലു​ക​ള്‍​ക്കും സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ​പി​ന്തു​ണ​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ത​ല​ശേ​രി​യി​ലെ മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ല്‍ 30 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പൂ​ര്‍​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി
Peravoor

പേരാവൂർ താലൂക്കാശുപത്രിയും ഹൈടെക്കാവുന്നു: ശിലാസ്ഥാപനം 22ന് മന്ത്രി കെ.കെ ശൈലജ ടീച്ചർ നിർവഹിക്കും………….

Aswathi Kottiyoor
പേരാവൂർ : താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ശിലാസ്ഥാപനം ഫെബ്രുവരി 22 തിങ്കളാഴ്ച്ച 10.30ന് മന്ത്രി കെ.കെ ശൈലജ ടീച്ചർ നിർവഹിക്കും. സണ്ണിജോസഫ് .എം.എൽ.എ അധ്യക്ഷത വഹിക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,ഡി.
WordPress Image Lightbox