ബാങ്കുകൾ ജപ്തിനടപടികള്‍ നിര്‍ത്തണം: കർഷക കോൺഗ്രസ്
ഇരിട്ടി: കര്‍ഷകര്‍ക്കെതിരേയുള്ള ബാങ്കുകളുടെ ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും കര്‍ഷക കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. റബര്‍ വില 250 രൂപയായി നിശ്ചയിച്ച് സബ്സിഡി അനുവദിക്കണം, കാട്ടുമൃഗങ്ങള്‍ അനുദിനം