24.6 C
Iritty, IN
October 24, 2024
Home Page 5599
Iritty

എൽഡിഎഫ‌് വികസന മുന്നേറ്റ ജാഥ: ഇരിട്ടിയിൽ 251 അംഗ സംഘാടകസമിതി രൂപീകരിച്ചു…………

Aswathi Kottiyoor
ഇരിട്ടി: എ വിജയരാഘവൻ നയിക്കുന്ന എൽഡിഎഫ‌് വികസന മുന്നേറ്റ ജാഥക്ക‌് പേരാവൂർ മണ്ഡലം കമ്മിറ്റി 16ന‌് പകൽ മൂന്നിന‌് ഇരിട്ടിയിൽ ആവേശകരമായ വരവേൽപ്പ‌് നൽകും. ജാഥാ സ്വീകരണം വിജയിപ്പിക്കാൻ ഇരിട്ടിയിൽ സംഘാടക സമിതിയായി. രൂപീകരണ
Kerala

സാധാരണക്കാരന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുക ലക്ഷ്യം: മുഖ്യമന്ത്രി……….

Aswathi Kottiyoor
സമ്പന്നര്‍ക്ക് മാത്രമല്ല, സാധാരണക്കാരന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 111 പൊതുവിദ്യാലയങ്ങളുടെ നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Peravoor

പേരാവൂരിൽ എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി ……….

Aswathi Kottiyoor
ആറളം : സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി പേരാവൂരിൽ എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി . പുഴക്കര ശാഖയിൽ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രകടനവും പൊതുയോഗവും നടത്തി.ജില്ലാ വൈസ് പ്രസിഡന്റ്‌ ഇജാസ്
Peravoor

വീട് കേന്ദ്രീകരിച്ചു ചാരായ നിർമാണം: മുടവങ്ങോട് സ്വദേശിക്കെതിരെ കേസെടുത്തു…………..

Aswathi Kottiyoor
പേരാവൂർ:വീടു കേന്ദ്രീകരിച്ചു ചാരായ നിർമ്മാണം നടത്തി വന്ന മുടവങ്ങോട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് ഇയാളുടെ താമസ സ്ഥലത്തുനിന്നും കണ്ടെടുത്തത്. മുടവങ്ങോട് സ്വദേശി മണോളി വീട്ടിൽ രാജേഷ്മണോളി (വയസ്സ്
Kerala

സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകൾക്ക് തുടക്കം

Aswathi Kottiyoor
ഉത്തരവാദിത്ത രക്ഷാകർതൃത്വത്തെക്കുറിച്ച് മാർഗനിർദേശം നൽകാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസലിംഗ് സൗകര്യം ഒരുക്കുന്നതിനുമായി സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകൾക്ക് തുടക്കമായി. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പാരന്റിംഗ് ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി
Kerala

സർക്കാരിന്റെ ചിട്ടയായ പ്രവർത്തനങ്ങൾ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ സഹായിച്ചു- മുഖ്യമന്ത്രി

Aswathi Kottiyoor
ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങൾ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ സഹായകമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2019ലെ പ്രളയത്തിൽ മലപ്പുറം ജില്ലയിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്കുള്ള ധനസഹായ വിതരണം വീഡിയോ കോൺഫറൻസ്
Kerala

പി.ആർ.ഡി എംപാനൽമെന്റ്: ഓൺലൈൻ മാധ്യമങ്ങൾക്ക് അപേക്ഷിക്കാം

Aswathi Kottiyoor
ഓൺലൈൻ മാധ്യമങ്ങൾക്ക് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ എംപാനൽ ചെയ്യുന്നതിന് അപേക്ഷിക്കാം. വർത്തമാന പത്രങ്ങൾ നടത്തുന്ന വെബ്‌പോർട്ടലുകൾ, ന്യൂസ് ചാനലുകൾ നടത്തുന്ന വെബ് പോർട്ടലുകൾ, വ്യക്തികൾ/ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന വെബ് പോർട്ടലുകൾ, വ്യവസായ/
Kerala

പഞ്ചായത്ത് വകുപ്പിൽ സോഫ്ട്വെയർ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശങ്ങളായി

Aswathi Kottiyoor
പഞ്ചായത്ത് വകുപ്പിലെ വിവിധ ഓഫീസുകളിലും, ഗ്രാമപഞ്ചായത്തുകളിലും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിനാവശ്യമായ ക്രമീകരണം അടിയന്തരമായി നടപ്പാക്കാനാണ് ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളിലെ വിവിധ ആപ്ലിക്കേഷനുകളിൽ ജീവനക്കാരുടെ യൂസർനെയിമും
Kerala

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സീ​റോ പ്രി​വ​ല​ന്‍​സ് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ പ​കു​തി

Aswathi Kottiyoor
കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​സി​എം​ആ​റി​ന്‍റെ മൂ​ന്നാ​മ​ത് സീ​റോ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍ കോ​വി​ഡ് വ​ന്നു​പോ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി ഐ​സി​എം​ആ​ര്‍ സീ​റോ
Kerala

വാ​ക്സീ​നേ​ഷ​ന്‍ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം

Aswathi Kottiyoor
കോ​വി​ഡ് വാ​ക്സീ​നേ​ഷ​ന്‍റെ തോ​ത് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം. വാ​ക്സീ​നേ​ഷ​ൻ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. 21 ദി​വ​സം കൊ​ണ്ട് രാ​ജ്യ​ത്ത് 54 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സീ​ൻ ന​ൽ​കി​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
WordPress Image Lightbox