24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  • വാ​ക്സീ​നേ​ഷ​ന്‍ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം
Kerala

വാ​ക്സീ​നേ​ഷ​ന്‍ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം

കോ​വി​ഡ് വാ​ക്സീ​നേ​ഷ​ന്‍റെ തോ​ത് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം. വാ​ക്സീ​നേ​ഷ​ൻ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

21 ദി​വ​സം കൊ​ണ്ട് രാ​ജ്യ​ത്ത് 54 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സീ​ൻ ന​ൽ​കി​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.12 സം​സ്ഥാ​ന​ങ്ങ​ൾ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യു​ടെ 60 ശ​ത​മാ​നം പേ​ർ​ക്കും വാ​ക്സീ​ൻ ന​ൽ​കി​യ​താ​യി കേ​ന്ദ്രം വി​ല​യി​രു​ത്തി.

വാ​ക്സീ​നേ​ഷ​ന്‍റെ ര​ണ്ടാ​മ​ത്തെ ഡോ​സ് ഈ ​മാ​സം 13 മു​ത​ൽ കൊ​ടു​ത്തു തു​ട​ങ്ങു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

Related posts

കോഴിക്കോട്ടെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം: പ്രതിഷേധം തുടരുന്നു, സംഘര്‍ഷം.*

𝓐𝓷𝓾 𝓴 𝓳

മഴക്കെടുതി: തദ്ദേശ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണം

𝓐𝓷𝓾 𝓴 𝓳

വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാപാ​സുകൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു: ബസുടമകൾ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox