പാൽചുരം ചുരത്തിൽ പോത്തിൻ്റെ ജഡം തോട്ടിൽ ഉപേക്ഷിച്ച നിലയിൽ………..
കൊട്ടിയൂർ : കൊട്ടിയൂർ പാൽചുരം ചുരത്തിൽ പോത്തിൻ്റെ ജഡം തോട്ടിൽ ഉപേക്ഷിച്ചതായി കണ്ടു. ചെകുത്താൻ തേടിൻ്റെ കലുങ്കിനടിയിൽ ഇന്നലെ രാത്രി ആണ് പോത്തിനെ തള്ളിയതെന്ന് സംശയിക്കുന്നു. ബാവലി പുഴയുടെ പ്രധാന കൈവഴിയാണ് ചെകുത്താൻ തോട്.ആയിരകണക്കിന്ആളുകളുടെ