November 7, 2024
  • Home
  • Uncategorized
  • സമരത്തിനിടെ സിപിഐ- സിപിഐഎം നേതാക്കളെ മർദിച്ച സംഭവം; ആലപ്പുഴ നോർത്ത് സിഐയെ സ്ഥലംമാറ്റി
Uncategorized

സമരത്തിനിടെ സിപിഐ- സിപിഐഎം നേതാക്കളെ മർദിച്ച സംഭവം; ആലപ്പുഴ നോർത്ത് സിഐയെ സ്ഥലംമാറ്റി

സമരം ചെയ്ത സിപിഎം, സിപിഐഎം നേതാക്കളെ മർദിച്ചെന്ന് ആരോപണം നേരിടുന്ന സർക്കിൾ ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം. ആലപ്പുഴ നോർത്ത് സിഐ എസ്. സജികുമാറിനെ ആണ് എറണാകുളം രാമമംഗലത്തേക്ക് മാറ്റിയത്.

സമരത്തിനിടെ സിപിഐ -സിപിഐഎം നേതാക്കളെ ഇൻസ്പെക്ടർ മർദ്ദിച്ചത് വിവാദമായിരുന്നു. വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പഞ്ചായത്ത് അംഗങ്ങൾ നടത്തിയ ധർണയിലായിരുന്നു പോലീസിന്റെ ബലപ്രയോഗം.സംഭവത്തിൽ മുഖ്യമന്ത്രിക്ക് ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയിരുന്നു.
സിപിഐഎം പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പീഡന പരാതിയിൽ സിഐ കേസ് എടുത്തതും പ്രകോപനത്തിന് കാരണമായി.

Related posts

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കരടിയെ പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചു, മയക്കുവെടി വെക്കും

Aswathi Kottiyoor

കൈക്കൂലിക്കെതിരെ പരാതി നൽകിയ അധ്യാപകന്റെ ശമ്പളം തടഞ്ഞു, നിയമനത്തിൽ നിന്ന് ഒഴിവാക്കാനും നീക്കം

Aswathi Kottiyoor

ആകാശവാണി വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox