23.1 C
Iritty, IN
October 27, 2024
Home Page 5554
kannur

തിരഞ്ഞെടുപ്പ് ; കണ്ണൂരിന് പ്രത്യേക ശ്രദ്ധ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ………..

Aswathi Kottiyoor
കണ്ണൂർ: തിരഞ്ഞെടുപ്പ് അക്രമവും കള്ളവോട്ടും തടയാൻ മുൻകൂർ നിരീക്ഷണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരക്കെ കള്ളവോട്ട് നടന്നുവെന്ന പരാതിയുടെയും കേസുകളുടെയും വെളിച്ചത്തിലാണ് നടപടി. പ്രശ്നബാധിത മേഖലകളിലേക്ക് കേന്ദ്ര സേനയെത്തുന്നത് പതിവാണെങ്കിലും ഇത്തവണത്തേതു പോലെ
Kerala

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ നാളെ…………

Aswathi Kottiyoor
രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ നാളെ. 60 വയസിന് മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങൾ ഉള്ളവർക്കുമാണ് വാക്‌സിൻ നൽകുക. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45നും
Kerala

സംസ്ഥാനത്ത് സ്വര്‍ണ വില താഴേക്ക്………

Aswathi Kottiyoor
സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ താഴേക്ക്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില ശനിയാഴ്ച രേഖപ്പെടുത്തിയ സ്വര്‍ണം ഒരാഴ്ചയായി തുടര്‍ച്ചയായി ഇടിയുകയാണ്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 4270 രൂപയും പവന് 440 രൂപ
Iritty

ഒരുമ റെസ്ക്യൂ ടീം സൗജന്യ നീന്തൽ പരിശീലനം ആരംഭിച്ചു…………..

Aswathi Kottiyoor
ഇരിട്ടി : പരരക്ഷക്കുവേണ്ടി സ്വായം രക്ഷ എന്ന സന്ദേശമുയർത്തി വള്ളിത്തോട് ഒരുമ റസ്ക്യൂ ടീം സംഘടിപ്പിപ്പിക്കുന്ന ശാസ്ത്രീയ നീന്തൽ പരിശീലന ത്തിന്റെ ഉദ്‌ഘാടനം ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് എബ്രഹാം നിർവഹിച്ചു.
Iritty

കേരളാ സ്റ്റേറ്റ്‌ മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും ……….

Aswathi Kottiyoor
ഇരിട്ടി : കേരളാ സ്റ്റേറ്റ്‌ മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും ഇരിട്ടി വ്യാപാരഭവൻ ഒഡിറ്റോറിയത്തിൽ നടന്നു. സംഘടനയുടെ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു,
Iritty

നമ്മുടെ പായം മാലിന്യ മുക്ത പായം – വാരാചരണത്തിന്റെ ഭാഗമായി മാടത്തിയിൽ വിളംബര റാലി നടന്നു………….

Aswathi Kottiyoor
പായം ഗ്രാമ പഞ്ചായത്ത് ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന – നമ്മുടെ പായം മാലിന്യ മുക്ത പായം – വാരാചരണത്തിന്റെ ഭാഗമായി മാടത്തിയിൽ വിളംബര റാലി നടന്നു. പ്രസിഡണ്ട് പി രജനി ,വൈസ്.പ്രസി.അഡ്വ. എം വിനോദ്
kannur

ക്ഷേത്ര കവർച്ച; കുറ്റവാളികൾക്കെതിരെ കർശന നിയമ നടപടി വേണം: ദേവസ്വം എംപ്ലോയീസ് യൂണിയൻ…………

Aswathi Kottiyoor
കണ്ണൂർ : കഴിഞ്ഞ ദിവസങ്ങളിൽ മട്ടന്നൂർ മേഖലയിലെ മൂന്ന് ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതികളെ ഉടൻ തന്നെ പിടികൂടിയ പോലീസിൻ്റെ കൃത്യനിർവ്വഹണത്തെ മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സി ഐ ടി യു മയ്യിൽ
kannur

മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം മ​ന്ത്രി​മാ​ർ നാ​ല്, ക​ണ്ണൂ​രി​ന് ച​രി​ത്ര​നേ​ട്ട​മാ​യ മ​ന്ത്രി​സ​ഭ

Aswathi Kottiyoor
ക​ണ്ണൂ​ർ: സംസ്ഥാനച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ക​ണ്ണൂ​രി​ന് മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം നാ​ലു​മ​ന്ത്രി​മാ​രെ ല​ഭി​ച്ച മ​ന്ത്രി​സ​ഭ​യാ​യി​രു​ന്നു ഇ​ത്. ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​കെ. ശൈ​ല​ജ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​യി​ൽ ഇ​ത്ത​വ​ണ എ​ത്തി​യ​ത്. ഇ​തി​നു​മു​ന്പ് മൂ​ന്നു മ​ന്ത്രി​സ​ഭ​ക​ളി​ൽ
kannur

ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സ​മ​രം പി​ശാ​ചി​ന് എ​തി​രേ​യു​ള്ള യു​ദ്ധം : മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

Aswathi Kottiyoor
ത​ല​ശേ​രി: മ​ദ്യ​ത്തി​നും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ൾ​ക്കും എ​തി​രേ​യു​ള്ള സ​മ​രം പി​ശാ​ചി​നെ​തി​രേ​യു​ള്ള നി​ര​ന്ത​ര​മാ​യ യു​ദ്ധ​മാ​ണെ​ന്നും അ​ത് യു​ഗാ​ന്ത്യം വ​രെ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ​യും മു​ക്തി​ശ്രീ​യു​ടെ​യും പു​തു​താ​യി
Mattanur

മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ക്ക​വ​ർ​ച്ച; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി​വ​രു​ന്ന സം​ഘ​ത്തെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നു സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ചാ​വ​ശേ​രി​യി​ൽ ക്ഷേ​ത്രം കു​ത്തി​ത്തു​റ​ന്നു ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തി​യ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​ത്. ഉ​ളി​യി​ലി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം
WordPress Image Lightbox