27 C
Iritty, IN
November 12, 2024
  • Home
  • Iritty
  • നമ്മുടെ പായം മാലിന്യ മുക്ത പായം – വാരാചരണത്തിന്റെ ഭാഗമായി മാടത്തിയിൽ വിളംബര റാലി നടന്നു………….
Iritty

നമ്മുടെ പായം മാലിന്യ മുക്ത പായം – വാരാചരണത്തിന്റെ ഭാഗമായി മാടത്തിയിൽ വിളംബര റാലി നടന്നു………….

പായം ഗ്രാമ പഞ്ചായത്ത് ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന – നമ്മുടെ പായം മാലിന്യ മുക്ത പായം – വാരാചരണത്തിന്റെ ഭാഗമായി മാടത്തിയിൽ വിളംബര റാലി നടന്നു.
പ്രസിഡണ്ട് പി രജനി ,വൈസ്.പ്രസി.അഡ്വ. എം വിനോദ് കുമാർ, ,സെക്രട്ടറി ടി ഡി തോമസ് , ഹരിത മിഷൻ കോഓർഡിനേറ്റർ അശോകൻ മാസ്റ്റർ , സുശീൽബാബു , കെ ബാലകൃഷ്ണൻ , സി ഡി എസ് ചെയർപേഴ്സൺ ഷജിനി കെ പി , ഷൈജൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി .
.ഫെബ്രു . 28ന് ടൗണുകളിലും, മാർച്ച് 7ന് എല്ലാ വാർഡ് കളിലും, മാർച്ച് 14 ന് പഞ്ചായത്തിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കും.

Related posts

നിയമം നടപ്പിലാക്കേണ്ടവർ നോക്കുകുത്തിയാക്കുമ്പോൾ

Aswathi Kottiyoor

പാഴ്‌സൽ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി തൂൺതകർത്ത് റോഡിന് കുറുകെ മറിഞ്ഞു: ഒരാൾക്ക് പരിക്ക്

Aswathi Kottiyoor

കാലാങ്കിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox