റോഡ് കൈയേറിയതായി പരാതി
കേളകം: ആദിവാസി കോളനിയിലേക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന പെരുന്താനം കോളനി-ആനക്കുഴി റോഡ് സ്വകാര്യവ്യക്തി കൈയേറുന്നതായി പ്രദേശവാസികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. 28 വർഷം മുന്പ് തർക്കം നിലനിന്നിരുന്ന റോഡിൽ നാട്ടുമധ്യസ്ഥ പ്രകാരം സർവേക്കല്ല് സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചെങ്കിലും