അങ്കച്ചൂടിന് ഹരിതക്കുടയായി ശുചിത്വ മിഷന്റെ തെരുവ് നാടകം………..
2021 നിയമസഭാ തെരഞ്ഞെടുപ്പ് ഹരിത-ശുചിത്വ തെരഞ്ഞെടുപ്പാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ‘അങ്കച്ചൂടിനൊരു ഹരിതക്കുട’ തെരുവ് നാടകം ആരംഭിച്ചു. ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടുള്ള തെരഞ്ഞെടുപ്പ്, മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ ദൂഷ്യഫലങ്ങള്‍,