29.3 C
Iritty, IN
November 1, 2024
Home Page 5503
Kerala

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,170 രൂ​പ​യും പ​വ​ന് 33,360 രൂ​പ​യു​മാ​യി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്. വ്യാ​ഴാ​ഴ്ച
Kerala

തെ​ര​ഞ്ഞ​ടു​പ്പ് ബ​ഹി​ഷ്ക്ക​രി​ക്ക​ണം; തൊ​ണ്ട​ർ​നാ​ട് മ​ട്ടി​ല​യ​ത്ത് മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ർ.

Aswathi Kottiyoor
തൊ​ണ്ട​ർ​നാ​ട് മ​ട്ടി​ല​യ​ത്ത് മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക്ക​രി​ക്ക​ണ​മെ​ന്നാ​ണ് പോ​സ്റ്റ​റി​ലെ നി​ർ​ദേ​ശം. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് പോ​സ്റ്റ​റി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ‌ കോ​ണ്‍​ഗ്ര​സി​ന്‍റെ മൃ​ദു​ഹി​ന്ദു​ത്വ​ത്തി​നും സി​പി​ഐ​എ​മ്മി​ന്‍റെ അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ​ത്തി​നും ബ്രാ​ഹ്മ​ണി​ക്ക​ല്‍ ഹി​ന്ദു​ത്വ ഫാ​സി​സ​ത്തെ ചെ​റു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഇ​തി​നാ​ല്‍ വോ​ട്ട്
Kerala

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റേ​താ​ണ് മു​ന്ന​റി​യി​പ്പ്. മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ രാ​ത്രി 10 വ​രെ​യു​ള്ള
kannur

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം; ജില്ലയിൽ നിന്നും 42117 പ്രചാരണ സാമഗ്രികൾ നീക്കംചെയ്തു…

Aswathi Kottiyoor
കണ്ണൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തുന്നതിനായി നിയോഗിച്ച ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകൾ ജില്ലയിൽ നിന്ന് ഇതുവരെ 42117 അനധികൃത പ്രചാരണ സാമഗ്രികൾ ആണ് നീക്കം ചെയ്തത്. നിയമവിരുദ്ധമായി സ്ഥാപിച്ച പോസ്റ്ററുകൾ,ബാനറുകൾ, ചുവരെഴുത്ത് എന്നിവയാണ്
Thrissur

വിദേശ വൈദ്യ പഠനം; നീറ്റ് നിർബന്ധം…..

Aswathi Kottiyoor
തൃശ്ശൂർ: വിദേശത്ത് അലോപ്പതി വൈദ്യ പഠനത്തിന് നീറ്റ് പോലെയുള്ള യോഗ്യതാപരീക്ഷ നിർബന്ധമാണെന്ന് നിയമം ആവർത്തിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ. കോടതിയുടെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ യോഗ്യത നേടുന്നതിന് കഴിഞ്ഞവർഷം സാവകാശം അനുവദിച്ചിരുന്നു. പിയൂഷ് ഭാരത് സെയ്നി
Kerala

24 മണിക്കൂറിനിടെ 1,500 കോവിഡ് കേസുകള്‍: തലസ്ഥാനത്ത് നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്!……….

Aswathi Kottiyoor
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,500 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇന്നത്തെ കോവിഡ് കണക്ക്.ബുധനാഴ്ച സ്ഥിരീകരിച്ചത് 1,254 കോവിഡ് കേസുകളാണ്. അത്
Kerala

സംസ്ഥാനത്ത് തപാല്‍ വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും ; പോളിങ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും

Aswathi Kottiyoor
സംസ്ഥാനത്ത് തപാല്‍ വോട്ടെടുപ്പ് ഇന്ന് ആരംഭിയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 വയസ്സു കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് വോട്ടെടുപ്പ്. പോളിങ് ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പറുമായി വീട്ടിലെത്തിയാണ് വോട്ടു ചെയ്യിക്കുന്നത്. അപേക്ഷകരെ
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് നടക്കുന്നതിന്റെ 72 മണിക്കൂര്‍ മുമ്ബ് തന്നെ ബൈക്ക് റാലികള്‍ അവസാനിപ്പിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. കേരളം ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന
kannur

പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം; പി​ണ​റാ​യി​ക്ക് നോ​ട്ടീ​സ്

Aswathi Kottiyoor
ക​​​ണ്ണൂ​​​ർ: പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട ലം​​​ഘ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ധ​​​ര്‍​മ​​​ടം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍​കൂ​​​ടി​​​യാ​​​യ ജി​​​ല്ലാ​​​ ക​​​ള​​​ക്ട​​​ര്‍ ടി.​​​വി. സു​​​ഭാ​​​ഷ് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. പാ​​​ര്‍​ട്ടി ചി​​​ഹ്നം പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ച് ന​​​ട​​​ത്തി​​​യ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലും
Kerala

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ക​ട​മെ​ടു​പ്പ് 7,000 കോ​ടി

Aswathi Kottiyoor
നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്ന​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ക​​​ട​​​മെ​​​ടു​​​പ്പ് 7,000 കോ​​​ടി​​യി​​ലേ​​ക്ക്. 4,000 കോ​​​ടി രൂ​​​പ കൂ​​​ടി ക​​​ട​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​തോ​​ടെ​​യാ​​ണു തു​​ക ഏ​​ഴാ​​യി​​ര​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. മാ​​​ർ​​​ച്ച് ആ​​​ദ്യം 1,000 കോ​​​ടി​​​യും പി​​​ന്നീ​​​ട് 2,000 കോ​​​ടി​​​യും
WordPress Image Lightbox