24.3 C
Iritty, IN
October 4, 2023
  • Home
  • kannur
  • പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം; പി​ണ​റാ​യി​ക്ക് നോ​ട്ടീ​സ്
kannur

പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം; പി​ണ​റാ​യി​ക്ക് നോ​ട്ടീ​സ്

ക​​​ണ്ണൂ​​​ർ: പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട ലം​​​ഘ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ധ​​​ര്‍​മ​​​ടം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍​കൂ​​​ടി​​​യാ​​​യ ജി​​​ല്ലാ​​​ ക​​​ള​​​ക്ട​​​ര്‍ ടി.​​​വി. സു​​​ഭാ​​​ഷ് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

പാ​​​ര്‍​ട്ടി ചി​​​ഹ്നം പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ച് ന​​​ട​​​ത്തി​​​യ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലും വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ങ്ങ​​​ളി​​​ലും കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​ന്‍ നേ​​​രി​​​ട്ട് എ​​​ത്തി​​​ക്കു​​​മെ​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​യ്‌​​​ക്കെ​​​തി​​​രേ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യ​​​ത്. 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ രേ​​​ഖാ​​​മൂ​​​ലം മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​നാ​​​ണ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.

Related posts

തെ​രു​വു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​യി ക​ണ്ണൂ​ർ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്

തെ​രു​വുനാ​യ ഭീ​ഷ​ണി: കോ​ർ​പ​റേ​ഷ​ൻ പു​ന​ര​ധി​വാ​സ കേ​ന്ദ്രം ആ​രം​ഭി​ക്കും

ഇടത് സ്ഥാനാർഥിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്; കേളകം അടയ്ക്കാത്തോട് സ്വദേശി കസ്റ്റഡിയിൽ –

WordPress Image Lightbox