23.3 C
Iritty, IN
November 5, 2024
Home Page 5477
Kerala

റഷ്യന്‍ വാക്‌സിനും ഇന്ത്യ 
അനുമതി നല്‍കുന്നു; 12 ലക്ഷം ഡോസിന്റെ കുറവ്‌

Aswathi Kottiyoor
രാജ്യത്ത് കടുത്ത കോവിഡ് വാക്സിന്‍ ക്ഷാമം തുടരവെ റഷ്യന്‍ വാക്സിനായ സ്പുട്നിക് -വി അടക്കം പുതിയ വാക്സിനുകള്‍ രാജ്യത്ത് ലഭ്യമാക്കാന് കേന്ദ്രം. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവ മാത്രമാണ് ഇപ്പോള് രാജ്യത്ത് ലഭ്യം. ഇവയുടെ പ്രതിദിന
kannur

പാനൂര്‍ മേഖലയില്‍ ഇന്ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ സമാധാന സന്ദേശ യാത്ര

Aswathi Kottiyoor
പാനൂര്‍ പുല്ലൂക്കര മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന ആഹ്വാനവുമായി ഇന്ന് എല്‍ ഡി എഫ് നേതൃത്വത്തില്‍ സമാധാന സന്ദേശ യാത്ര. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന യു ഡി
Kerala

കൊവിഡ് കുതിച്ചുയരുന്നു; കേരളത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും, ചീഫ്‌സെക്രട്ടറി യോഗം വിളിച്ചു

Aswathi Kottiyoor
കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാല്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ചീഫ്‌ സെക്രട്ടറി കോര്‍ കമ്മിറ്റി യോഗം വിളിച്ചു. ഞായറാഴ്ചത്തെ കണക്ക് പ്രകാരം ഏഴായിരത്തോളം പുതിയ കേസുകളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Kerala

ഈ അധ്യയന വര്‍ഷവും സ്കൂള്‍ തുറക്കില്ലെന്നു സൂചന ; അന്തിമ തീരുമാനം എടുക്കേണ്ടത് പുതിയ സര്‍ക്കാര്‍

Aswathi Kottiyoor
സംസ്ഥാനത്ത് വരുന്ന അധ്യായനവര്‍ഷവും സ്കൂള്‍ തുറക്കാന്‍ സാധ്യതയില്ല. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. ജൂണില്‍ സ്കൂളുകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍ അടുത്ത ദിവസങ്ങളിലായി കേരളത്തില്‍ രോഗവ്യാപനം കൂടിയതോടെയാണ് ഇക്കാര്യത്തില്‍
Kerala

കേരളത്തില്‍ വാക്സീന്‍ ക്ഷാമം; കൂടുതല്‍ വാക്സീന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു

Aswathi Kottiyoor
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മാസ് വാക്സിനേഷന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ് മുന്നോട്ട് പോവുകയാണ്. എന്നാല്‍ സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമം ഉള്ളതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം.
Kerala

കോവിഡ് വ്യാപനത്തിനെതിരെ ‘കവചം’ തീര്‍ക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്റെ മെഗാ വാക്സിനേഷന്‍ യജ്ഞം ഒരു മികച്ച മാതൃക

Aswathi Kottiyoor
കോഴിക്കോട്: കോവിഡ് രാജ്യമൊട്ടാകെയും കേരളത്തിലും രണ്ടാം തരംഗത്തിലേക്ക് കടക്കുന്ന ഗുരുതര സാഹചര്യത്തില്‍ കോവിഡ് മുന്‍കരുതല്‍ കര്‍ശനമായി പാലിച്ചും 45 ന് വയസ്സിന് മുകളിലുള്ള പരമാവധി പേര്‍ക്ക് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കി സാമൂഹ്യ പ്രതിരോധം വളര്‍ത്തിയെടുത്ത്
Kerala

തൃശൂര്‍പൂരം; നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ 20,000 പേരെങ്കിലും രോഗികളാകുമെന്ന് ആരോഗ്യവകുപ്പ്

Aswathi Kottiyoor
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നിയന്ത്രണങ്ങളില്ലാതെ നടത്തുന്നതിനെതിരെ ആരോഗ്യ വകുപ്പ്. രോഗവ്യാപനം തീവ്രമാകുന്ന ഘട്ടത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. പൂരം സാധാരണ നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം
Iritty

കർണ്ണാടക വനാതിർത്തിയിൽ സോളാർ വൈദ്യുത വേലി നാട്ടുകാരുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കുന്നു…………

Aswathi Kottiyoor
ഇരിട്ടി : ഉളിക്കൽ മാട്ടറ പീടിക കുന്നിൽ കർണ്ണാടക വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ വൈദ്യുത വേലി പുനസ്ഥാപിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ വൈദ്യുത വേലിക്ക് സമീപമുള്ള കാട് വെട്ടിക്കുന്ന പ്രവർത്തിയാണ്
Iritty

ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തിയാകുന്നു……….

Aswathi Kottiyoor
ഇരിട്ടി: ഉളിയിൽ സബ്‌ രജിസ്ട്രാർ ഓഫീസിനായി കീഴൂരിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തികൾ പൂർത്തിയാവുന്നു. ഈ മാസം തന്നെ കെട്ടിടം രജിസ്‌ട്രേഷൻ വകുപ്പിന് കൈമാറാനാകും എന്നാണ് കരുതുന്നത്. നാൽപ്പതു വര്ഷം മുൻപ് പണിത പഴയ കെട്ടിടം
Iritty

ഇരിട്ടി ടൗണിൽ ആദ്യമായി ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനമാരംഭിച്ചു – പാലം കവലയിൽ തിങ്കളാഴ്ച മുതൽ സിഗ്നൽ സംവിധാനം പ്രവർത്തിച്ചു തുടങ്ങും – പുതിയപാലം 11 മണിക്ക് തുറക്കും………. …..

Aswathi Kottiyoor
ഇരിട്ടി : വാഹനാപകടങ്ങൾ നിത്യ സംഭവമായ ഇരിട്ടി പയഞ്ചേരി മുക്ക് കവലയിൽ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽ വന്നു. ഇരിട്ടി ടൗണിൽ ഏർപ്പെടുത്തുന്ന ആദ്യ ട്രാഫിക് സിഗ്നൽ സംവിധാനമാണ് ഇത്. തലശ്ശേരി – വളവുപാറ
WordPress Image Lightbox