പാൽച്ചുരം ചുരം റോഡ് പുനർനിർമാണം കടലാസിലൊതുങ്ങുന്നു
കൊട്ടിയൂർ: പാൽച്ചുരം ചുരം റോഡ് പുനർനിർമാണം കടലാസിലൊതുങ്ങുന്നു.10 കോടി രൂപ വകയിരുത്തി പ്രളയത്തിൽ തകർന്ന പാൽച്ചുരം ചുരം റോഡ് പുനർനിർമിക്കുമെന്ന സർക്കാർ വാഗ്ദാനമാണ് ഇപ്പോഴും ഫയലുകളിൽ ഉറങ്ങുന്നത്. എന്നാൽ 25 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി