32.1 C
Iritty, IN
November 7, 2024
Home Page 5459
Kerala

വ്യാപനം രൂക്ഷം : അതിര്‍ത്തിയില്‍ പരിശോധന തുടങ്ങാതെ കേരളം

Aswathi Kottiyoor
കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ തമിഴ്നാട് അതിര്‍ത്തിയില്‍ പൊലീസ് പരിശോധന ആരംഭിച്ചെങ്കിലും കൊവിഡ് പരിശോധനയുടെ കാര്യത്തില്‍ മുഖം തിരിച്ച്‌ കേരളം. തെര്‍മല്‍ സ്‌കാന്‍ അടക്കമുള്ള ഒരു പരിശോധനയും ഇഞ്ചിവിള ചെക്ക് പോസ്റ്റ് അടക്കമുള്ള സ്ഥലങ്ങളില്‍
Kerala

കൊ​ടു​ങ്കാ​റ്റു പോ​ലെ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം; രാ​ജ്യ​വ്യാ​പ​ക ലോ​ക്ഡൗ​ൺ ഉ​ണ്ടാ​കി​ല്ല: പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ഒ​ന്നാം ത​രം​ഗ​ത്തി​നു ശേ​ഷം കോ​വി​ഡ് ര​ണ്ടാം ത​രം​ഗം കൊ​ടു​ങ്കാ​റ്റു പോ​ലെ ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ എ​ല്ലാ​വ​രും ധൈ​ര്യ​ത്തോ​ടെ ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം
Kerala

കൊവിഡിൻ്റെ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെ: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി………

Aswathi Kottiyoor
പ്രധാനമന്ത്രിയുടെ വാക്കുകൾ – കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നു. ആരോഗ്യപ്രവർത്തകർ കുടുംബത്തെ പോലും മറന്ന് കൊവിഡിനെതിരെ പോരാടുകയാണ്. വെല്ലുവിളി വലുതാണ് എന്നതിൽ സംശയമില്ല. എങ്കിലും ഇതും നമ്മൾ മറികടക്കും. കൊവിഡിൻ്റെ രണ്ടാം തരംഗം
Kerala

കോ​വി​ഡ്: ബാ​ങ്കു​ക​ളി​ലും നി​യ​ന്ത്ര​ണം; പ്ര​വ​ര്‍​ത്ത​ന സ​മ​യം രാ​വി​ലെ 10 മു​ത​ല്‍ ര​ണ്ട് വ​രെ

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം കു​റ​ച്ചു. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യാ​യി​രി​ക്കും ബാ​ങ്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ബു​ധ​നാ​ഴ്ച മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന
Kerala

സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ 44.78 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ പാ​ഴാ​ക്കി; ഒ​ട്ടും പാ​ഴാ​ക്കാ​തെ കേ​ര​ളം

Aswathi Kottiyoor
സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ കോ​വി​ഡ് വാ​ക്‌​സി​നി​ല്‍ 44.78 ല​ക്ഷം ഡോ​സ് പാ​ഴാ​ക്കി​യ​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ. ഏ​പ്രി​ല്‍ 11 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ത​മി​ഴ്‌​നാ​ട്ടി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​ത്. വാ​ക്‌​സി​ന്‍ ഒ​ട്ടും പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ച്ച സം​സ്ഥാ​നം
kannur

കണ്ണൂർ ജില്ലയിൽ ഇന്ന് 1360 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………..

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 1253 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 78 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒമ്പത് പേര്‍ക്കും 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 20.34%. സമ്പര്‍ക്കം മൂലം : കണ്ണൂര്‍ കോര്‍പ്പറേഷന്‍
Kerala

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ്
Delhi

രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു….

Aswathi Kottiyoor
ഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. നിലവിൽ ഡൽഹിയിലെ വസതിയിൽ വിശ്രമത്തിലാണ്
Newdelhi

കോവിഡ് വ്യാപനം; യു ജി സി നെറ്റ് പരീക്ഷ മാറ്റി വെച്ചു…..

Aswathi Kottiyoor
ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യമായതിനാൽ മെയ് 2 മുതൽ 17 വരെ നടത്താനിരുന്ന യു ജി സി നെറ്റ് പരീക്ഷ മാറ്റി വെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ്‌ പൊഖ്രിയാൽ അറിയിച്ചു.
Kerala

സംസ്ഥാനാത്ത് വാരാന്ത്യ ലോക്ഡൗണ്‍‍ വേണ്ട ; കോവിഡ് പരിശോധന വ്യാപകമായി വര്‍ധിപ്പിക്കും, ഉന്നതതല യോഗത്തില്‍ തീരുമാനം

Aswathi Kottiyoor
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ വേണ്ടെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ ലോക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമല്ലെന്നാണ്
WordPress Image Lightbox