24.6 C
Iritty, IN
December 1, 2023
  • Home
  • Newdelhi
  • കോവിഡ് വ്യാപനം; യു ജി സി നെറ്റ് പരീക്ഷ മാറ്റി വെച്ചു…..
Newdelhi

കോവിഡ് വ്യാപനം; യു ജി സി നെറ്റ് പരീക്ഷ മാറ്റി വെച്ചു…..

ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യമായതിനാൽ മെയ് 2 മുതൽ 17 വരെ നടത്താനിരുന്ന യു ജി സി നെറ്റ് പരീക്ഷ മാറ്റി വെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ്‌ പൊഖ്രിയാൽ അറിയിച്ചു. പരീക്ഷയുടെ പുതുക്കിയ തീയ്യതികൾ പിന്നീട് പ്രഖ്യാപിക്കും.

Related posts

ലക്ഷ്യം തെറ്റാതെ ബാഡ്മിന്റനിൽ ഒന്നാമൻ; ലക്ഷ്യ സെന്നിന് സ്വർണം.

Aswathi Kottiyoor

നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ പൗരന്മാർക്കും തുല്യമായി ലഭിക്കണം: പ്രധാനമന്ത്രി.

Aswathi Kottiyoor

ദേശീയ പാതകളിൽ സ്ഥാപിച്ച ടോൾ ബൂത്തുകൾ എടുത്തു കളയും… വാഹനങ്ങളുടെ ജി.പി.എസ് ഇമേജിങ് അടിസ്ഥാനമാക്കി പണം ഈടാക്കും…

Aswathi Kottiyoor
WordPress Image Lightbox