ജില്ലാ ആശുപത്രിക്ക് 1.32 കോടിയുടെ ഉപകരണങ്ങള്‍
കണ്ണൂർ: ജില്ലാ ആശുപത്രിക്ക് പുതുതായി അനുവദിച്ച 1.32 കോടിയുടെ ഉപകരണങ്ങള്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ആശുപത്രിക്ക് സമര്‍പ്പിച്ചു. മന്ത്രിയുടെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപയുടെ നാല് ഡയാലിസിസ് മെഷീനുകള്‍,