മുട്ടുമാറ്റിയിൽ ആനമതിൽ ചാടിക്കടന്ന് ആന ജനവാസമേഖലയിൽ പ്രവേശിച്ചു…….
കേളകം ‘ മുട്ടുമാറ്റിയിൽ ആനമതിൽ ചാടിക്കടന്ന് ആന ജനവാസമേഖലയിൽ പ്രവേശിച്ചു… മതിലിനു അപ്പുറത്ത് പുഴയിൽ എക്കൽ അടിഞ്ഞു ഉണ്ടായ മൻത്തിട്ടയിൽ കൂടി ആണ് ഇന്ന് വെളുപ്പിനാണ് ആന മതിൽ ചാടി കടന്നത്… കൊല്ല കുന്നേൽ