വോട്ടർ പട്ടികയിലെ വിവരങ്ങൾ വിദേശ വെബ്സൈറ്റിൽ….
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർപട്ടികയിലെ പേര് വിവരങ്ങൾ വിദേശ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടത് ഗൗരവമായ കുറ്റമാണെന്ന് കാണിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ തിരഞ്ഞെടുപ്പ്