November 5, 2024
Home Page 5483
Kerala

കോ​വി​ഡ് വ്യാ​പ​നം; നി​യ​ന്ത്ര​ണം തു​ട​ങ്ങി

Aswathi Kottiyoor
പ​യ്യ​ന്നൂ​ർ, ഉ​ദ​യ​ഗി​രി: കോ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലും ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലും നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി.​ല​ളി​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ വൈ​സ്
kannur

കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വ് ഇന്നുമുതൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പും കു​ടും​ബ​ശ്രീ മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വ് ഇ​ന്നുമു​ത​ല്‍ 20 വ​രെ ന​ട​ക്കും. 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള ഒന്നര ല​ക്ഷ​ത്തോ​ളം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് ഈ ​കാ​ല​യ​ള​വി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍
Iritty

ഡോ: തുളസീദാസിനെ അനുസ്മരിച്ചു……..

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി എസ് എൻ ഡി പി യൂണിയൻ പ്രസിഡണ്ടും ഇരിട്ടിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും ജനകീയ ഡോക്ടറുമായിരുന്ന ഡോ: പി. കെ. തുളസീദാസിൻ്റെ ഇരുപത്തി മൂന്നാമത് ചരമവാർഷിക ദിനം എസ് എൻ
Iritty

കൊവിഡ് വാക്സിനേഷൻ മെഗാക്യാമ്പ് : ആയിരത്തി ഇരുന്നൂറിലേറെപ്പേർ വാക്സിൻ സ്വീകരിച്ചു……..

Aswathi Kottiyoor
ഇരിട്ടി : ഫാൽക്കൺ പ്ലാസയിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച 45 കഴിഞ്ഞവർക്കുള്ള കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പിൽ ആയിരത്തി ഇരുന്നൂറിലേറെപ്പേർ പേർ വാക്സിൻ സ്വീകരിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം തലശ്ശേരി റോട്ടറി ക്ലബിന്റെ സഹകരണത്തോടെ
Kottiyoor

ശ്രീരാമനവമി രഥയാത്രക്ക് വെള്ളിയാഴ്ച വൈകിട്ട് ഇക്കരെ കൊട്ടിയൂരിൽ സ്വീകരണം നൽകി………….

Aswathi Kottiyoor
കൊല്ലൂർ ശ്രീ മൂകാംബികാദേവി സന്നിധിയിൽ നിന്ന് സമാരംഭിച്ച് ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ സമാപിക്കുന്ന ശ്രീരാമനവമി രഥയാത്രക്ക് വെള്ളിയാഴ്ച വൈകിട്ട് ഇക്കരെ കൊട്ടിയൂരിൽ സ്വീകരണം നൽകി. കൊട്ടിയൂർ ശ്രീമഹാഗണപതി ക്ഷേത്രം മേൽശാന്തി സുമേഷ് കോലാരി ആരതി
Kottiyoor

ശ്രീരാമ നവമി രഥയാത്ര 2021 ഇന്ന് കൊട്ടിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിച്ചേർന്നു……..

Aswathi Kottiyoor
കൊട്ടിയൂർ: ശ്രീരാമ നവമി രഥയാത്ര 2021 ഇന്ന് വൈകുന്നേരം 6.30 ന് കൊട്ടിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിച്ചേർന്നു. കഴിഞ്ഞ 31 വർഷമായി നടത്തുന്ന ശ്രീരാമനവമി രഥയാത്ര ഈ വർഷം കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ
Kerala

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഇന്ത്യന്‍ റയില്‍വേ

Aswathi Kottiyoor
75 ശതമാനം ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിച്ചതായി ദക്ഷിണ റെയില്‍വെ. ബാക്കിയുള്ളവ ഉടന്‍ തന്നെ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയ്‌ക്ക് വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ ജോണ്‍
Kerala

കോ​വി​ഡ്: ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു

Aswathi Kottiyoor
കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​നെ തു​ട​ർ​ന്നു ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​ൽ​ഹി​യി​ലെ മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ച്ച​ത്. ഇ​നി ഒ​രു​ത്ത​ര​വ് ഉ​ണ്ടാ​കും വ​രെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ
Kerala

മ​ൻ​സൂ​ർ വ​ധ​ക്കേ​സ് പ്ര​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

Aswathi Kottiyoor
കോ​ഴി​ക്കോ​ട്: മ​ൻ​സൂ​ർ വ​ധ​ക്കേ​സ് പ്ര​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. കേ​സി​ലെ ര​ണ്ടാം പ്ര​തി ര​തീ​ഷ് കൂ​ലോ​ത്തി​നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള കാ​ലി​കു​ള​ത്ത് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നാ​ഥാ​പുരം ഡി​വൈ​എ​സ്പി​യു​ടെ
kannur

ജില്ലയില്‍ 478 പേര്‍ക്ക് കൂടി കൊവിഡ്, 420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….

Aswathi Kottiyoor
ജില്ലയില്‍ വെള്ളിയാഴ്ച (ഏപ്രില്‍ 9) 478 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 420 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 32 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 14 പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം
WordPress Image Lightbox